- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി ചെന്നൈ ദുരിതാശ്വാസനിധി നാളെ ശേഖരിക്കും
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപെട്ട ചെന്നൈ ജനതയെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി തമിഴ്‌നാട് ഘടകം നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് പാർട്ടി കേരള ഘടകം ഫണ്ട് ശേഖരണം നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. എട്ട് വ്യാഴാഴ്‌ച്ച സംസ്ഥാനത്തെ
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപെട്ട ചെന്നൈ ജനതയെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി തമിഴ്‌നാട് ഘടകം നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് പാർട്ടി കേരള ഘടകം ഫണ്ട് ശേഖരണം നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
എട്ട് വ്യാഴാഴ്‌ച്ച സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ഇതിനായി പ്രവർത്തകർ ബക്കറ്റ് കലക്ഷൻ നടത്തും. പാർട്ടിയുടെ കാരുണ്യ പ്രവർത്തനത്തെ വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരോടും പൊതുജനങ്ങളോടും ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.
Next Story