- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എസ്.എൽ.സി:ഉന്നത വിജയികളെ വെൽഫെയർപാർട്ടി ആദരിച്ചു
മുക്കം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂനിറ്റ് ആദരിച്ചു. പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലിൽ അബ്ദുമാസ്റ്റർ ഉദ്ഘാടം ചെയ്തു. സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറും വെൽഫെയർ പാർട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അംഗവുമായ റിൻസി ജോൺസൺ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫുൾ എ പ്ലസ് നേടിയവർക്കുള്ള അവാർഡ് വിതരണം റിൻസി ജോൺസൺ നിർവഹിച്ചു. വിജയികൾക്കുള്ള കാശ് അവാർഡ് വിതരണം നാസർ പുൽപറമ്പിൽ നിർവഹിച്ചു. പി. അബ്ദുസത്താർ മാസ്റ്റർ, മുംതസ് സംസാരിച്ചു.യൂനിറ്റ് വൈസ് പ്രസിഡന്റ് ബാവ പവർ വേൾഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാലിം ജീറോഡ് സ്വാഗതവും ദിൽശ സാദിഖ് നന്ദിയും പറഞ്ഞു.
മുക്കം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂനിറ്റ് ആദരിച്ചു.
പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലിൽ അബ്ദുമാസ്റ്റർ ഉദ്ഘാടം ചെയ്തു. സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറും വെൽഫെയർ പാർട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അംഗവുമായ റിൻസി ജോൺസൺ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഫുൾ എ പ്ലസ് നേടിയവർക്കുള്ള അവാർഡ് വിതരണം റിൻസി ജോൺസൺ നിർവഹിച്ചു. വിജയികൾക്കുള്ള കാശ് അവാർഡ് വിതരണം നാസർ പുൽപറമ്പിൽ നിർവഹിച്ചു. പി. അബ്ദുസത്താർ മാസ്റ്റർ, മുംതസ് സംസാരിച്ചു.
യൂനിറ്റ് വൈസ് പ്രസിഡന്റ് ബാവ പവർ വേൾഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാലിം ജീറോഡ് സ്വാഗതവും ദിൽശ സാദിഖ് നന്ദിയും പറഞ്ഞു.
Next Story