- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സർക്കാർ നിരപരാധികളെ രാജ്യദ്രോഹികളാക്കുന്നു - ഹമീദ്വാണിയമ്പലം
നിസാര കേസുകളിൽ രാജ്യദ്രോഹക്കുറ്റം ചാർത്തി മനുഷ്യാവകാശ അനന്തമായി ജയിലിലടക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർശ്രമിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്ഹമീദ് വാണിയമ്പലം പറഞ്ഞു. എം.എൻ രാവുണ്ണിക്കെതിരെകേരളാ പൊലീസ് യു.എ.പി.എ ചുമത്തിയത് ഉടൻ പിൻവലിക്കണം. മോദിസർക്കാറിന്റെ ജനാധിപത്യ വിരുദ്ധ സമീപനം പിണറായിസർക്കാറും അതേപോലെ പിന്തുടരുന്നു എന്നത് അപമാനകരമാണ്.മനുഷ്യവകാശ പ്രവർത്തകരെ നിശബ്ദരാക്കി പൊലീസ് രാജിന്‌ന്യായമുണ്ടാക്കാനാണ് സർക്കാറിന്റെ ശ്രമം. ഇതിനെതിരെ കൂടുതൽശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു.
നിസാര കേസുകളിൽ രാജ്യദ്രോഹക്കുറ്റം ചാർത്തി മനുഷ്യാവകാശ അനന്തമായി ജയിലിലടക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർശ്രമിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്ഹമീദ് വാണിയമ്പലം പറഞ്ഞു. എം.എൻ രാവുണ്ണിക്കെതിരെകേരളാ പൊലീസ് യു.എ.പി.എ ചുമത്തിയത് ഉടൻ പിൻവലിക്കണം.
മോദിസർക്കാറിന്റെ ജനാധിപത്യ വിരുദ്ധ സമീപനം പിണറായിസർക്കാറും അതേപോലെ പിന്തുടരുന്നു എന്നത് അപമാനകരമാണ്.മനുഷ്യവകാശ പ്രവർത്തകരെ നിശബ്ദരാക്കി പൊലീസ് രാജിന്‌ന്യായമുണ്ടാക്കാനാണ് സർക്കാറിന്റെ ശ്രമം. ഇതിനെതിരെ കൂടുതൽശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story