- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിന്റെ ഇരുവശവും യാത്രക്കാർക്ക് പ്രയാസമായി വളർന്ന് നിന്നിരുന്ന പൊന്തക്കാട് വെട്ടി വൃത്തിയാക്കി വെൽഫെയർ പാർട്ടി
വടക്കാങ്ങര : മക്കരപ്പറമ്പ പഞ്ചായത്തിലെ ആറാം വാർഡിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ റോഡരികിൽ നിറഞ്ഞിരുന്ന പൊന്തക്കാട് വെട്ടി വൃത്തിയാക്കി. മങ്കട - മക്കരപ്പറമ്പ റോഡിന്റെ ഇരുവശവും യാത്രക്കാർക്ക് പ്രയാസമായിവളർന്ന് നിന്നിരുന്ന ആലുംകുന്ന് ഭാഗത്തെ പൊന്തക്കാടാണ് വെട്ടിവൃത്തിയാക്കിയത് ഇരുപതിലതികം യുവാക്കൾ പങ്കെടുത്ത സേവനപ്രവർത്തനം വാർഡ് മെംബർ ഹൻഷില പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. ആരിഫ് ചുണ്ടയിൽ, അലവിക്കുട്ടി അറക്കൽ, കെ.പി ബഷീർ, ജാബിർ കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.
വടക്കാങ്ങര : മക്കരപ്പറമ്പ പഞ്ചായത്തിലെ ആറാം വാർഡിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ റോഡരികിൽ നിറഞ്ഞിരുന്ന പൊന്തക്കാട് വെട്ടി വൃത്തിയാക്കി. മങ്കട - മക്കരപ്പറമ്പ റോഡിന്റെ ഇരുവശവും യാത്രക്കാർക്ക് പ്രയാസമായിവളർന്ന് നിന്നിരുന്ന ആലുംകുന്ന് ഭാഗത്തെ പൊന്തക്കാടാണ് വെട്ടിവൃത്തിയാക്കിയത് ഇരുപതിലതികം യുവാക്കൾ പങ്കെടുത്ത സേവനപ്രവർത്തനം വാർഡ് മെംബർ ഹൻഷില പട്ടാക്കൽ ഉദ്ഘാടനം ചെയ്തു.
ആരിഫ് ചുണ്ടയിൽ, അലവിക്കുട്ടി അറക്കൽ, കെ.പി ബഷീർ, ജാബിർ കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Next Story