- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ മങ്കട മണ്ഡലത്തിൽ ഉദ്ഘാടനം നടത്തി
തിരൂർക്കാട്: വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ മങ്കട മണ്ഡലം തല ഉദ്ഘാടനം ജില്ല പ്രസിഡന്റ് എം.ഐ റഷീദ് മാസ്റ്റർ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. കാമ്പയിൻ കൺവീനർ മൊയ്തീൻ മാസ്റ്റർ, കെ സക്കീർ, സലാം കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.

Next Story