- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹൗസ് റെയ്ഡ്: ഫെഡറൽ സംവിധാനം തകർക്കുന്നത് ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: കേരള ഹൗസ് കാന്റീനിൽ ഡൽഹി പൊലീസ് നടത്തിയ പരിശോധനയും തുടർ നടപടികളും ഫെഡറൽ സംവിധാനത്തെ തകർക്കു ന്നതും മോദി സർക്കാറിന്റെ ഏകാധിപത്യ പ്രവണത വെളിപ്പെടുത്തുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേന്ദ്ര സർക്കാാറിന്റെ നിലപാടുകളോടുള്ള ഭയവും വിധേയത്വവുമാണ് ബീഫ് വിതരണം നിർത്തി വെക്കാൻ തീരുമാ
തിരുവനന്തപുരം: കേരള ഹൗസ് കാന്റീനിൽ ഡൽഹി പൊലീസ് നടത്തിയ പരിശോധനയും തുടർ നടപടികളും ഫെഡറൽ സംവിധാനത്തെ തകർക്കു ന്നതും മോദി സർക്കാറിന്റെ ഏകാധിപത്യ പ്രവണത വെളിപ്പെടുത്തുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേന്ദ്ര സർക്കാാറിന്റെ നിലപാടുകളോടുള്ള ഭയവും വിധേയത്വവുമാണ് ബീഫ് വിതരണം നിർത്തി വെക്കാൻ തീരുമാനിച്ചത്. സർക്കാറുകളെ പോലും ഭയപ്പെടുത്തുന്ന വിധം മോദി ഗവൺമെന്റ് സ്വീകരിക്കുന്ന ഫാഷിസ്റ്റ് രീതി സ്വന്തം പൗരന്മാരെ ഭയപ്പെടുത്തി ഏകാധിപത്യം അടിച്ചേല്പി്ക്കാനുള്ള ശ്രമമാണ്.
ദലിത്‌ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ മൗനം പാലിച്ചും ന്യായീകരിച്ചുമുള്ള ബിജെപി മന്ത്രിമാരുടെയും എംപിമാരുടെയും നിലപാട് ഭയം വിതക്കാനുള്ള ആസൂത്രിത ശ്രമമാണ്. സംഭവിത്തെ പരസ്പരം പഴിചാരി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താതെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.