- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിക്കൽ; ദേശീയ പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി പിന്തുണ
തിരുവനന്തപുരം: നോട്ട് പിൻവലിക്കൽ നടപടിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദുരിത ജീവിതം സമ്മാനിച്ച മോദി സർക്കാരിനെതിരെ നവംബർ 28 ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. അന്നേദിവസം പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Next Story