- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കോൺട്രാക്ട് തീരുന്നതിന് മുമ്പ് ഡ്രൈവർമാർ ഒരുമിച്ച് സിക്ക് ലീവിൽ; വെല്ലിങ്ടണിലെ ബസ് സർവ്വീസുകൾ പകുതിയും മുടങ്ങി; യാത്രക്കാർക്ക് യാത്രാ ദുരിതം
കോൺട്രാക്ട് കാലാവധി അവസാനിക്കും മുമ്പ് തീർക്കാനുള്ള സിഖ് ലീവുകൾ എടുത്ത് ഡ്രൈവർമാർ അവധിയിൽ പ്രവേശിച്ചതോടെ വെല്ലിങ്ടണിലെ ബസ് സർവ്വീസുകൾ പലതും റദ്ദാക്കാൻ കാരണമായി. ഇതോടെ ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രണ്ട് ദിവസമായി യാത്രാദുരിതത്തിലാണ്. കഴിഞ്ഞ ആഴ്‌ച്ച മാത്രം 20 ഓള സർ്വവീസുകളാണ് ദിനംപ്രതി മെറ്റ് ലിങ്കിന്റെ നെറ്റ്‌വർക്കുകളിൽ റദ്ദാക്കപ്പെട്ടതെന്ന് ഗ്രേറ്റർ വെല്ലിങ്ടൺ റീജിയണൽ കൗൺസിൽ അറിയിച്ചു. കൂടാതെ മിക്കദിനങ്ങളിലും അഞ്ച് മുതൽ ഏഴ് സർ്വവീസുകൾ വരെ റദ്ദാക്കപ്പെടുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഡ്രൈവർമാരുടെ കരാർ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് മുമ്പായി എടുത്ത് തീർക്കാനുള്ള സിക് ലീവുകൾ മിക്കവരും തന്നെ എടുത്ത് അവധിയിൽ പ്രവേശിച്ചിരിക്കുന്നതാണ് സർവ്വീസ് മുടങ്ങലിന് കാരണം. കൂടാതെ പുതിയയതായി ഏർപ്പെടുത്തുന്ന കാരാർ സംബന്ധിച്ച് യൂണിയനും കമ്പനികളും തമ്മിൽ ആശയവ്യത്യാസങ്ങളും നിലനില്ക്കുന്നുണ്ട്. ഇവ പരിഹരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനും യൂണിയന് പദ്ധതിയിടുണ്ട്.
കോൺട്രാക്ട് കാലാവധി അവസാനിക്കും മുമ്പ് തീർക്കാനുള്ള സിഖ് ലീവുകൾ എടുത്ത് ഡ്രൈവർമാർ അവധിയിൽ പ്രവേശിച്ചതോടെ വെല്ലിങ്ടണിലെ ബസ് സർവ്വീസുകൾ പലതും റദ്ദാക്കാൻ കാരണമായി. ഇതോടെ ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രണ്ട് ദിവസമായി യാത്രാദുരിതത്തിലാണ്.
കഴിഞ്ഞ ആഴ്‌ച്ച മാത്രം 20 ഓള സർ്വവീസുകളാണ് ദിനംപ്രതി മെറ്റ് ലിങ്കിന്റെ നെറ്റ്‌വർക്കുകളിൽ റദ്ദാക്കപ്പെട്ടതെന്ന് ഗ്രേറ്റർ വെല്ലിങ്ടൺ റീജിയണൽ കൗൺസിൽ അറിയിച്ചു. കൂടാതെ മിക്കദിനങ്ങളിലും അഞ്ച് മുതൽ ഏഴ് സർ്വവീസുകൾ വരെ റദ്ദാക്കപ്പെടുന്നുണ്ട്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് ഡ്രൈവർമാരുടെ കരാർ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് മുമ്പായി എടുത്ത് തീർക്കാനുള്ള സിക് ലീവുകൾ മിക്കവരും തന്നെ എടുത്ത് അവധിയിൽ പ്രവേശിച്ചിരിക്കുന്നതാണ് സർവ്വീസ് മുടങ്ങലിന് കാരണം. കൂടാതെ പുതിയയതായി ഏർപ്പെടുത്തുന്ന കാരാർ സംബന്ധിച്ച് യൂണിയനും കമ്പനികളും തമ്മിൽ ആശയവ്യത്യാസങ്ങളും നിലനില്ക്കുന്നുണ്ട്. ഇവ പരിഹരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനും യൂണിയന് പദ്ധതിയിടുണ്ട്.