വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്, 2016-17 വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. നവാബ് ജാൻ (പ്രസിഡണ്ട്.), റോഷൻ നായർ (വൈസ്പ്രസിഡണ്ട്), ഷാഫി സുബൈർ (ജെനറൽ സെക്രട്ടറി), ജീജിത്ത് ശ്രീധരൻ (അസിസ്റ്റന്റ്സെക്രട്ടറി), ചന്ദ്ര മോഹൻ (ട്രെഷറർ), ആദർശ് നായർ (അസിസ്റ്റന്റ് ട്രെഷറർ), റാഫിമുഹമ്മദ് (എന്റർടെയിന്മെന്റ് സെക്രട്ടറി), സജീഷ് പി.എം. (സ്പോർട്സ് സെക്രട്ടറി),ഷാഹുൽ ഹമീദ് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് പുതിയഭാരവാഹികൾ.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ബിജുമോൻ ജോസഫ്, സുഭിരാജ് മരങ്ങാട്ട്, സുധീർ ഇസ്മായിൽ,നിസാമുദീൻ നിസാം, ശ്രീജിത്ത് ഗോപാൽ, സലിം ബിൻ മുഹമ്മദ്, ശ്രീകുമാർ നാരായണപിള്ള, അസീം മൊഹമ്മദ്, ബിജു ഗുരുവായൂർ, അഫ്‌സൽ കെ.ടി., സജിത്ത്ശ്രീധരൻ എന്നിവരെയും തിരഞ്ഞെടുത്തു.

വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്, 2016-17 വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. നവാബ് ജാൻ (പ്രസിഡണ്ട്.), റോഷൻ നായർ (വൈസ്പ്രസിഡണ്ട്), ഷാഫി സുബൈർ (ജെനറൽ സെക്രട്ടറി), ജീജിത്ത് ശ്രീധരൻ (അസിസ്റ്റന്റ്സെക്രട്ടറി), ചന്ദ്ര മോഹൻ (ട്രെഷറർ), ആദർശ് നായർ (അസിസ്റ്റന്റ് ട്രെഷറർ), റാഫിമുഹമ്മദ് (എന്റർടെയിന്മെന്റ് സെക്രട്ടറി), സജീഷ് പി.എം. (സ്പോർട്സ് സെക്രട്ടറി),ഷാഹുൽ ഹമീദ് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് പുതിയഭാരവാഹികൾ.

 

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ബിജുമോൻ ജോസഫ്, സുഭിരാജ് മരങ്ങാട്ട്, സുധീർ ഇസ്മായിൽ,നിസാമുദീൻ നിസാം, ശ്രീജിത്ത് ഗോപാൽ, സലിം ബിൻ മുഹമ്മദ്, ശ്രീകുമാർനാരായണപിള്ള, അസീം മൊഹമ്മദ്, ബിജു ഗുരുവായൂർ, അഫ്‌സൽ കെ.ടി., സജിത്ത്ശ്രീധരൻ എന്നിവരെയും തിരഞ്ഞെടുത്തു.