വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്, 2017-18 വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. നവാബ് ജാൻ (പ്രസിഡണ്ട്.), സുഭിരാജ് മരങ്ങാട്ട്(വൈസ് പ്രസിഡണ്ട്), സുധീർ ഇസ്മായിൽ (ജെനറൽ സെക്രട്ടറി), സജീഷ് പി.എം.(അസിസ്റ്റന്റ് ജെനറൽ സെക്രട്ടറി), റോഷൻ നായർ (ട്രെഷറർ), നിസാമുദീൻ നിസാം(അസിസ്റ്റന്റ് ട്രെഷറർ), ജീജിത്ത് ശ്രീധരൻ (എന്റർടെയിന്മെന്റ് സെക്രട്ടറി),ആദർശ് അപ്പുക്കുട്ടൻ (അസിസ്റ്റന്റ് എന്റർടെയിന്മെന്റ് സെക്രട്ടറി), ബിജുമോൻജോസഫ് (സ്പോർട്സ് സെക്രട്ടറി), ദിലീപ് നായർ (അസിസ്റ്റന്റ് സ്പോർട്സ്

സെക്രട്ടറി), സജിത്ത് ശ്രീധരൻ (ആർട്‌സ് സെക്രെട്ടറി), ബിജു ഗുരുവായൂർ(അസിസ്റ്റന്റ് ആർട്‌സ് സെക്രെട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ശ്രീകുമാർ നാരായണപിള്ള, അസീം മൊഹമ്മദ്,ഷാഹുൽ ഹമീദ്, ചന്ദ്രമോഹൻ, ജിംസാൽ എന്നിവരെയും തിരഞ്ഞെടുത്തു.