ഫ്രണ്ട്‌സ് അൽ ഐൻ, സംഘടിപ്പിക്കുന്ന ഇന്റർ യു.എ.ഇ പുരുഷ വോളിബോൾ ടൂർണമെന്റ്ഈ വരുന്ന ഡിസംബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെ (ഐ.എസ്.സി) വോളിബോൾ കോർട്ടിൽ വെച്ച്നടത്തപ്പെടുന്നു.

യു.എ.യിലെ എട്ടോളം പ്രമുഖ പ്രൊഫെഷണൽ ടീമുകൾ പങ്കെടുക്കുന്നടൂർണമെണ്ടിലേക്ക് മുഴുവൻ വോളീബോൾ പ്രേമികളുടെയും ആവേശം നിറഞ്ഞസഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് പ്രസിഡന്റ് ഫസൽബാബു, സ്പോർട്സ്‌സെക്രെട്ടറി സലിം എന്നിവർ അറിയിച്ചു.