- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിട്ടയർമെന്റ് പ്ലാൻ സെമിനാർ 22ന്
ന്യൂയോർക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നും അംഗബലത്തിലും പ്രവർത്തന ശൈലിയിലും എറ്റവും മുന്നിൽ നില്കുന്ന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഒരു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിട്ടയർമെന്റ് പ്ലാൻ സെമിനാർ നവംബർ ഇരുപത്തിരണ്ടീ തിയതി ഞയറായ്ച്ച 5.00 മണി മുതൽ യൊങ്കെർസിലുള്ള മുബൈ പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു. സെ
ന്യൂയോർക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നും അംഗബലത്തിലും പ്രവർത്തന ശൈലിയിലും എറ്റവും മുന്നിൽ നില്കുന്ന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഒരു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിട്ടയർമെന്റ് പ്ലാൻ സെമിനാർ നവംബർ ഇരുപത്തിരണ്ടീ തിയതി ഞയറായ്ച്ച 5.00 മണി മുതൽ യൊങ്കെർസിലുള്ള മുബൈ പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു. സെമിനാറിൽ വിവിധ ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളെ കുറിച്ചും റിട്ടയർമെന്റ് ഇൻവെസ്റ്റ്‌മെന്റ് എങ്ങനെ കൂടുതൽ പ്രയോജനകരമാക്കാമെന്നും ഗൈഡൻസ് നൽകുകയാണ് ലക്ഷ്യം.
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് അത് മലയാളികളിൽ എത്തികാനും അമേരിക്കയിൽ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയർമെന്റ് ജീവിതത്തിലേക് കടന്നുകൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുക എന്നതിന്നാണ് അസോസിയേഷൻ പരിശ്രമിക്കുന്നത്, ഈ സെമിനാറിന്റെ കോർഡിനേറ്റേർസ് ആയ തോമസ് കോശിയും കൊച്ചുമ്മൻ ജേക്കബും അറിയിച്ചു.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും ഇപ്പൊഴത്തെ വൈസ് പ്രസിഡന്റും ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റും ഫോമയുടെ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഫോമയുടെ നേതാവും വെസ്റ്റ് ചെസ്റ്റർ ഹുമൻ റൈറ്റ് കമ്മിഷണർ കൂടിയാണ് അദ്ദേഹം .
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും എപ്പോഴാത്തെ കമ്മറ്റി മെമ്പർ കൂടി ആയ കൊച്ചുമ്മൻ ജേക്കബ് ഫൊക്കാനയുടെ സീനിയർ നേതാവ് കുടിയാണ്. ഈ സെമിനാറിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി തോമസ് കോശി, കൊച്ചുമ്മൻ ജേക്കബ് എന്നിവർ അറിയിച്ചു.



