- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കോടതി അലക്ഷ്യക്കേസിലെ ഹർജിയിൽ ഇന്ന് സുപ്രീംകോടതിയിൽ വാദം നടന്നത് വെറും എട്ടുമിനിറ്റ്; ഈ സമയംകൊണ്ട് 25,000 രൂപയും മാനവും പോയത് എങ്ങനെ? ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബി ബാലഗോപാൽ എഴുതുന്നു
ടി പി സെൻകുമാർ നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം നടന്നത് 8 മിനുട്ട്. ടി പി സെൻകുമാറിന് വേണ്ടി ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷൺ, ഹാരീസ് ബീരാൻ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത, സിദ്ധാർഥ് ലൂത്ര, ജി പ്രകാശ് എന്നിവർ ഹാജർ ആയി. വാദം തുടങ്ങി വച്ചത് സെൻകുമാറിന് വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ. Dushyant Dave: Lordship, they are mocking on your Judgment. For transferring me, they took only 24 hours. But for reinstating they are taking more than 13 days. My client has only few days left for retirement.Jaydeep Gupta: The file (for reinstating) is under processing.Dushyant Dave: Even so many days after the apex court order they say the file is in process. This is nothing but gross contempt.Jaydeep Gupta: We have filed a review petition. Let this contempt petition may be taken up with that.Justice Lokur: Mr Gupta, there is no procedure for listi
ടി പി സെൻകുമാർ നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം നടന്നത് 8 മിനുട്ട്. ടി പി സെൻകുമാറിന് വേണ്ടി ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷൺ, ഹാരീസ് ബീരാൻ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത, സിദ്ധാർഥ് ലൂത്ര, ജി പ്രകാശ് എന്നിവർ ഹാജർ ആയി. വാദം തുടങ്ങി വച്ചത് സെൻകുമാറിന് വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ.
Dushyant Dave: Lordship, they are mocking on your Judgment. For transferring me, they took only 24 hours. But for reinstating they are taking more than 13 days. My client has only few days left for retirement.
Jaydeep Gupta: The file (for reinstating) is under processing.
Dushyant Dave: Even so many days after the apex court order they say the file is in process. This is nothing but gross contempt.
Jaydeep Gupta: We have filed a review petition. Let this contempt petition may be taken up with that.
Justice Lokur: Mr Gupta, there is no procedure for listing contempt petition with review petition. We will take up review petition separately. You take your own time. There is no difficulty.
Sidharth Luthra: But in two point we needs clarity. We have filed an application for clarification
Justice Lokur: Our Judgment is clear
Sidharth Luthra: But in these two specific points clarity is needed
Justice Lokur: There are two things to be noted. There were allegations of mala fide. But we didn't go through it. Situation was unpleasant and we don't want to aggravate it. Filing the application itself proves the allegations. This application is not in good taste.
Sidharth Luthra: But he was never appointed as State Police Chief
Justice Lokur: Mr. Luthra, you were not there when the case was argued for two days. This point was not argued nor raised then.
Sidharth Luthra: But...
Justice Lokur: Mr, Luthra, we will appreciate what you say, but you must also appreciate what we do.
Sidharth Luthra: But there were some other appointments in that order which you set aside.
Justice Lokur: Our order is clear. You take the advice of your legal officers. That is the privilege of the party.
Dushyant Dave: State Police Chief is authorised to transfer police officials up to Supernatant of Police. After the lordships order, there were large scale transfer of police officials in the state. This delay is for that.
(Justice Madan B Lokur & Justice Deepak Gupta discussing each other)
Justice Lokur: IA (Application for clarification / modification) dismissed. We are imposing a cost of RS 25,000.00. Issue notice on contempt petition.
Sidharth Luthra: We are ready to withdraw the IA
Justice Lokur: We can impose cost even if you are withdrawing the IA.
Jaydeep Gupta: We are not against reinstating. But we filed review petition. Let contempt petition be listed with review petition. I am told that the proceedings for reinstating already started.
Justice Lokur: It is a communication between you and your client. It's privileged.
Dushyant Dave: Court must summon Chief Secretary and ask her to be present here on Tuesday.
Justice Lokur: No, no. Let's see what they are going to do.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും സർക്കാരിന് ഒരു കാര്യം ആശ്വസിക്കാം, 24 ആം തീയ്യതി ഉത്തരവ് വന്ന ഉടൻ സെൻകുമാറിനെ നിയമിച്ചിരുന്നു എങ്കിൽ, ആ സ്ഥാനത്ത് ഇരുന്ന് കൊണ്ട് എന്തൊക്കെ തലവേദന അങ്ങേര് ഉണ്ടാക്കിയേനെ. ഇത് ഇപ്പൊ 25000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം, ജയ്ദീപ് ഗുപ്തയ്ക്കും, സിദ്ധാർഥ് ലൂതറയ്ക്കും കൂടി ഒരു മൂന്നര ലക്ഷം. അത്ര അല്ലേ ഉള്ളു. എന്നാൽ എന്ത്? വിധി നടപ്പാക്കുന്നത് ഒരു 13 ദിവസം നീട്ടി കിട്ടിയില്ലേ? അല്ലെങ്കിൽ ഇങ്ങനെ പറയാം, സെൻകുമാറിനെ 13 ദിവസം കൂടി പുറത്ത് നിറുത്താൻ പറ്റിയില്ലേ?
(ഡൽഹിയിലെ തലമുതിർന്ന മാധ്യമപ്രവർത്തകനായ ബി ബാലഗോപാൽ ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)