- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ 31 മുതൽ പല ഫോണുകളിലും വാട്ട്‌സ് ആപ്പ് പ്രവർത്തിക്കില്ല; ഭാവിയിൽ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളാൻ ശേഷിയില്ലാത്തതിനാലാണ് ഈ ഫോണുകളെ ഒഴിവാക്കുന്നതെന്ന് കമ്പനി
ന്യൂയോർക്ക്: ബ്ലാക്ക് ബെറി ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഡിസംബർ 31 മുതൽ ചിലഫോണുകളിൽ പ്രവർത്തിക്കില്ല. 'ബ്ലാക്ക് ബെറി ഒഎസ്', 'ബ്ലാക്ക് ബെറി 10', 'വിൻഡോസ് ഫോൺ 8.0' എന്നീ ഫോണുകളിലും മറ്റ ചില പ്ലാറ്റ്‌ഫോമുകളിലുമാണ് ഇത് പ്രവർത്തിക്കാത്തത്. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പ് മേൽപ്പറഞ്ഞ ഓ.എസിലുള്ള മൊബൈൽ ഡിവൈസുകൾ ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ ഓ.എസിലേക്ക് അല്ലെങ്കിൽ പുതിയ ആൻഡ്രോയ്ഡ് 4.0 , ഐ.ഓ.എസ് 7 അല്ലെങ്കിൽ വിൻഡോസ് 8.1 ലേക്ക് മാറിയാൽ തുടർന്നും വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് കമ്ബനി പറഞ്ഞു. നോക്കിയ എസ്40 ഒ.എസിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ 2018 ഡിസംബറിന് ശേഷം വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല. 2020 ഫെബ്രുവരി 1 ന് ശേഷം ആൻഡ്രോയ്ഡ് 2.3.7 നും അതിൽ താഴെയുമുള്ള ഫോണുകളിലും വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല.
ന്യൂയോർക്ക്: ബ്ലാക്ക് ബെറി ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഡിസംബർ 31 മുതൽ ചിലഫോണുകളിൽ പ്രവർത്തിക്കില്ല. 'ബ്ലാക്ക് ബെറി ഒഎസ്', 'ബ്ലാക്ക് ബെറി 10', 'വിൻഡോസ് ഫോൺ 8.0' എന്നീ ഫോണുകളിലും മറ്റ ചില പ്ലാറ്റ്‌ഫോമുകളിലുമാണ് ഇത് പ്രവർത്തിക്കാത്തത്.
ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പ് മേൽപ്പറഞ്ഞ ഓ.എസിലുള്ള മൊബൈൽ ഡിവൈസുകൾ ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ ഓ.എസിലേക്ക് അല്ലെങ്കിൽ പുതിയ ആൻഡ്രോയ്ഡ് 4.0 , ഐ.ഓ.എസ് 7 അല്ലെങ്കിൽ വിൻഡോസ് 8.1 ലേക്ക് മാറിയാൽ തുടർന്നും വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് കമ്ബനി പറഞ്ഞു.
നോക്കിയ എസ്40 ഒ.എസിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ 2018 ഡിസംബറിന് ശേഷം വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല. 2020 ഫെബ്രുവരി 1 ന് ശേഷം ആൻഡ്രോയ്ഡ് 2.3.7 നും അതിൽ താഴെയുമുള്ള ഫോണുകളിലും വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല.
Next Story