- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ്; ഇനി ഓഡിയോ കോളിൽ നിന്ന നേരിട്ട് വീഡിയോ കോളിലേക്ക് മാറാം
മുംബൈ: വാട്‌സാപ്പ് പുതിയ അപ്‌ഡേഷനുമായി എത്തുന്നു. ഇത്തവണ വാട്‌സാപ്പ് ഇനി മുതൽ വാട്ട്‌സ് ആപ്പ് ഉപഭോതാക്കൾക്ക് ഓഡിയോ കോളിൽ നിന്ന് ഒരു ക്ലിക്കിൽ വീഡിയാ കോളിംഗിലേക്ക് മാറാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാട്ട്‌സ് ആപ്പിന്റെ വോയ്‌സ് കോൾ വിൻഡോയിൽ പുതിയ ബട്ടൻ ഉണ്ടാകും. ഒരു ക്ലിക്കിലൂടെ തന്നെ വീഡിയോ കോളിലേക്ക് മാറാമെന്നാണ് സൂചന.ഉപഭോക്താക്കളുടെ ദീർഖ കാലത്തെ ആവശ്യമായിരുന്നു ഇത്. കഴിഞ്ഞ വർഷം വാട്ട്‌സാപ്പ് ഡിലീറ്റ് ഫോർ എവെരി വൺ അവതരിപ്പിച്ചിരുന്നു.
മുംബൈ: വാട്‌സാപ്പ് പുതിയ അപ്‌ഡേഷനുമായി എത്തുന്നു. ഇത്തവണ വാട്‌സാപ്പ് ഇനി മുതൽ വാട്ട്‌സ് ആപ്പ് ഉപഭോതാക്കൾക്ക് ഓഡിയോ കോളിൽ നിന്ന് ഒരു ക്ലിക്കിൽ വീഡിയാ കോളിംഗിലേക്ക് മാറാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
വാട്ട്‌സ് ആപ്പിന്റെ വോയ്‌സ് കോൾ വിൻഡോയിൽ പുതിയ ബട്ടൻ ഉണ്ടാകും. ഒരു ക്ലിക്കിലൂടെ തന്നെ വീഡിയോ കോളിലേക്ക് മാറാമെന്നാണ് സൂചന.ഉപഭോക്താക്കളുടെ ദീർഖ കാലത്തെ ആവശ്യമായിരുന്നു ഇത്. കഴിഞ്ഞ വർഷം വാട്ട്‌സാപ്പ് ഡിലീറ്റ് ഫോർ എവെരി വൺ അവതരിപ്പിച്ചിരുന്നു.
Next Story