- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രൂപ്പ് വീഡിയോ കോളും അഡ്മിൻ ടൂൾസും വരവായ്; പുതിയ ഫീച്ചേഴ്സ് പരീക്ഷിച്ച് വന്മാറ്റങ്ങളുമായി വാട്സാപ്പ്
ന്യൂഡൽഹി: ഗ്രൂപ്പ് വീഡിയോ കോൾ , സ്റ്റിക്കർ , പേമെന്റ് , ഗ്രൂപ്പ് ഡിസ്ക്രിപ്ഷൻ , അഡ്മിൻ ടൂൾസ് എന്നീ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് വാട്ട്സ്ആപ്പ് ലീക്ക്സ് പുറത്ത് വിടുന്ന WABetalnfo പറയുന്നു. അതിന്റെ ഭാഗമായാണ് അഡ്മിൻ ടൂൾ പോലുള്ള ഫീച്ചറുകൾ വാട്ട്സ്ആപ്പ് അവതരിപ്പിക്കുനത്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ നോട്ടിഫിക്കേഷൻ സെന്റർ അവതരിപ്പിച്ചതും ഗ്രൂപ്പുകളിൽ വരുത്തുന്ന മാറ്റത്തിന്റെ സൂചനയാണ്. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം 4 പേർക്ക് ഒരേ സമയം സംസാരിക്കുവാനുള്ള സൗകര്യമായിരിക്കും ഉണ്ടാകുക.
ന്യൂഡൽഹി: ഗ്രൂപ്പ് വീഡിയോ കോൾ , സ്റ്റിക്കർ , പേമെന്റ് , ഗ്രൂപ്പ് ഡിസ്ക്രിപ്ഷൻ , അഡ്മിൻ ടൂൾസ് എന്നീ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് വാട്ട്സ്ആപ്പ് ലീക്ക്സ് പുറത്ത് വിടുന്ന WABetalnfo പറയുന്നു. അതിന്റെ ഭാഗമായാണ് അഡ്മിൻ ടൂൾ പോലുള്ള ഫീച്ചറുകൾ വാട്ട്സ്ആപ്പ് അവതരിപ്പിക്കുനത്.
കുറച്ച് ദിവസങ്ങൾക്ക് മുന്നേ നോട്ടിഫിക്കേഷൻ സെന്റർ അവതരിപ്പിച്ചതും ഗ്രൂപ്പുകളിൽ വരുത്തുന്ന മാറ്റത്തിന്റെ സൂചനയാണ്. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം 4 പേർക്ക് ഒരേ സമയം സംസാരിക്കുവാനുള്ള സൗകര്യമായിരിക്കും ഉണ്ടാകുക.
Next Story