- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ലോകത്തിലെ ചിലവേറിയ രാജ്യങ്ങളിൽ മുമ്പിൽ ഒാസ്ട്രേലിയ; പൊതു യാത്രാ ചെലവിലും ജീവിതച്ചെലവിലും മുമ്പന്തിയിൽ രാജ്യം
മെൽബൺ: ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിൽ മുമ്പത്തിയിലെത്തിയിരിക്കുകയാണ് വീണ്ടും ഓസ്‌ട്രേലിയ. Deutsche Bന്റെ നാലാമത് മാപ്പിങ് ദ വേൾഡ് ഓ്‌ട്രേലിയ റിപ്പോർട്ടിലാണ് ഓസ്‌ട്രേലിയ തന്നെ ചിലവേറിയ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.രാജ്യത്തെ പൊതു യാത്രാ സൗകര്യ ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട്. കൂടാതെ സ
മെൽബൺ: ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിൽ മുമ്പത്തിയിലെത്തിയിരിക്കുകയാണ് വീണ്ടും ഓസ്‌ട്രേലിയ. Deutsche Bന്റെ നാലാമത് മാപ്പിങ് ദ വേൾഡ് ഓ്‌ട്രേലിയ റിപ്പോർട്ടിലാണ് ഓസ്‌ട്രേലിയ തന്നെ ചിലവേറിയ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.രാജ്യത്തെ പൊതു യാത്രാ സൗകര്യ ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട്. കൂടാതെ സിഗരറ്റ്, താമസം തുടങ്ങിയവയുടെ ചിലവും രാജ്യത്തെ മുമ്പന്തിയിലാക്കുന്നവയിൽ പ്രധാനമാണ്.
ചിലവേറിയ രാജ്യങ്ങളിൽ ന്യൂസ് ലാൻഡ് രണ്ടാമത നില്ക്കുമ്പോൾ യുകെയാണ് മൂന്നാമത്തെ നഗരം.മെൽബൺ താമസിക്കാൻ ചെലവ് കുറഞ്ഞ സ്ഥലമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ന്യൂയോർക്കിലെ ഹോട്ടൽ വിലയുടെ എഴുപത് ശതമാനം മതിയാകും ഇവിടെ താമസിക്കാൻ. എന്നാൽ സിഡ്‌നി പാരീസിനും ലണ്ടിനും ഒപ്പമുള്ള നഗരമാണ്. ന്യൂയോർക്കിൽ ഹോട്ടൽ ലഭിക്കുന്നതിന്റെ ഇരട്ടിയാണ് സിഡ്‌നിൽ റൂം ലഭിക്കാൻ.
സിഗരറ്റ് ചെലവുകൾക്ക് മുൻപന്തിയിൽ മെൽബണും സിഡ്‌നിയും ആണ്. ഓരോ പാക്കറ്റിലും എഴുപത് ശതമാനവും സർക്കാരിലേക്കുള്ള തുകയാണ്. മോസ്‌കോ, ജക്കാർത്ത, മനില എന്നിവിടങ്ങളിൽ യുഎസിലേതിനേക്കാൾ പത്ത് ശതമാനം വരെയാണ് സിഗരറ്റ് വില. ജിം മെമ്പർഷിപ്പിന് ഓസ്‌ട്രേലിയയിൽ ചെലവ് കുറവാണ്. യുഎസിലേതിനേക്കാൾ സിഡ്‌നിയിലും മെൽബണിലും ചെലവ് കുറവാണ്.
എന്നാൽ ട്രെയ്‌നർമാർക്ക് നൽകുന്ന തുകയുടെ കാര്യത്തിൽ വൻ ചെലവാണുള്ളത്. ഫ്രാൻസിലും ജർമ്മനിയിലുംചൈനയിലും നൽകുന്ന അതേ തുക തന്നെയാണ് ഓസ്‌ട്രേലിയയിലും ഇക്കാര്യത്തിൽ വരുന്നത്. ഡേറ്റിങിന് പറ്റിയ ചെലവ് കുറഞ്ഞ സ്ഥലങ്ങൾ ഇന്ത്യയിലാണ്. മുംബൈയിലും ഡൽഹിയും മുന്നിൽ നിൽക്കുന്നു.