- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ചോദ്യം
ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയിട്ടും ചിത്രം സമബന്ധിച്ച ചോദ്യങ്ങൾ ആരാധകർക്ക് അവസാനിച്ചിട്ടില്ല. ആദ്യം ഭാഗം റിലീസ് ചെയ്തതു മുതൽ ഏറ്റവും കൂടുതൽ തവണ ഗൂഗിളിൽ സെർച്ച് ചെയ്തത് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ്. രണ്ടാം ഭാഗമെത്തിയിട്ടു ആളുകൾക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇത് തുടരുകയാണ് 200 ശതമനത്തിന് മീതെയാണ് ഇത് അന്വേഷിച്ചിരിക്കുന്നത്. പിന്നീട് തിരഞ്ഞത് ഇരുവരും തമ്മിലുള്ള പകയുടെ കാരണവും രണ്ടാമത് തിരഞ്ഞത് ചിത്രത്തിലെ വില്ലനായ ബെല്ലാൽദേവ ദേവസേനയെ വിവാഹം ചെയ്യുമോ എന്നാണ് തുടർന്ന് അന്വേഷിച്ചതാകട്ടെ ചിത്രത്തിന്റെ നിരൂപണവുമാണ്. 2015 ജൂലൈ 10നാണ് ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്നുമുതൽ ഗൂഗിളിൽ ഇതിനുള്ള ഉത്തരം തെരയുകയായിരുന്നു. വിജയവാഡ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും സൈബർ സ്‌പേയ്‌സിൽ വൈറലായിരുന്നു.
ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയിട്ടും ചിത്രം സമബന്ധിച്ച ചോദ്യങ്ങൾ ആരാധകർക്ക് അവസാനിച്ചിട്ടില്ല. ആദ്യം ഭാഗം റിലീസ് ചെയ്തതു മുതൽ ഏറ്റവും കൂടുതൽ തവണ ഗൂഗിളിൽ സെർച്ച് ചെയ്തത് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ്. രണ്ടാം ഭാഗമെത്തിയിട്ടു ആളുകൾക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇത് തുടരുകയാണ്
200 ശതമനത്തിന് മീതെയാണ് ഇത് അന്വേഷിച്ചിരിക്കുന്നത്. പിന്നീട് തിരഞ്ഞത് ഇരുവരും തമ്മിലുള്ള പകയുടെ കാരണവും രണ്ടാമത് തിരഞ്ഞത് ചിത്രത്തിലെ വില്ലനായ ബെല്ലാൽദേവ ദേവസേനയെ വിവാഹം ചെയ്യുമോ എന്നാണ് തുടർന്ന് അന്വേഷിച്ചതാകട്ടെ ചിത്രത്തിന്റെ നിരൂപണവുമാണ്.
2015 ജൂലൈ 10നാണ് ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്നുമുതൽ ഗൂഗിളിൽ ഇതിനുള്ള ഉത്തരം തെരയുകയായിരുന്നു. വിജയവാഡ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും സൈബർ സ്‌പേയ്‌സിൽ വൈറലായിരുന്നു.