- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ശ്രീനിവാസ കുച്ചിബോട്ലയുടെ വിധവ തിരിച്ചയയ്ക്കൽ ഭീഷണിയിൽ; നടപടി നേരിടേണ്ടി വരുക ട്രംമ്പിന്റെ കുടിയേറ്റ നയം മൂലം
കൻസാസ്: വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജനും ഏവിയേഷൻ എൻജിനിയറു മായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ ഭാര്യ സുനയാന ഡിപോർട്ടേഷൻ ഭീഷണിയിൽ. കൻസാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിൻസ്ബാർ ആൻഡ് ഗ്രില്ലിൽ ആഡംപൂരിൽടണിലാണ് ശ്രീനിവാസിനെ വെടിവച്ചുകൊല്ലുകയും കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനെ ഗുരുതമായിപരുക്കേൽപ്പിക്കുകയും ചെയ്തത്. ഇമിഗ്രേഷൻ സ്റ്റാറ്റ്സ്ചോ ദിച്ചായിരുന്നു ആഡം ഇവർക്കു നേരെ നിറയൊഴിച്ചത്. 10 വർഷം മുൻപാണ് സുനയാന അമേരിക്കയിൽ എത്തിയത്. ഭർത്താവ്വധിക്കപ്പെടും മുൻപ് ഇരുവരും ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷസമർപ്പിച്ചിരുന്നു. ഭർത്താവ് മരിച്ചതോടെ ഇവർ വീണ്ടും പുതിയ അപേക്ഷസമർപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭർത്താവിന്റെശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പുറപ്പെട്ട ഇവർക്ക്തിരിച്ച് അമേരിക്കയിലേക്കു വരാൻ സാധിക്കുമോ എന്ന ആശങ്കനിലനിന്നിരുന്നു. എന്നാൽ കെവിൻ യോഡർ എന്ന യുഎസ് പ്രതിനിധിഇടപെട്ടതിനെ തുടർന്ന് ഒരു വർഷത്തെ താൽക്കാലിക വീസഅനുവദിച്ചിരുന്നു. വംശീയ വിദ്വേഷത്തിനിരയായ
കൻസാസ്: വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജനും ഏവിയേഷൻ എൻജിനിയറു മായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ ഭാര്യ സുനയാന ഡിപോർട്ടേഷൻ ഭീഷണിയിൽ. കൻസാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിൻസ്ബാർ ആൻഡ് ഗ്രില്ലിൽ ആഡംപൂരിൽടണിലാണ് ശ്രീനിവാസിനെ വെടിവച്ചുകൊല്ലുകയും കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനെ ഗുരുതമായിപരുക്കേൽപ്പിക്കുകയും ചെയ്തത്. ഇമിഗ്രേഷൻ സ്റ്റാറ്റ്സ്ചോ ദിച്ചായിരുന്നു ആഡം ഇവർക്കു നേരെ നിറയൊഴിച്ചത്.
10 വർഷം മുൻപാണ് സുനയാന അമേരിക്കയിൽ എത്തിയത്. ഭർത്താവ്വധിക്കപ്പെടും മുൻപ് ഇരുവരും ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷസമർപ്പിച്ചിരുന്നു. ഭർത്താവ് മരിച്ചതോടെ ഇവർ വീണ്ടും പുതിയ അപേക്ഷസമർപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭർത്താവിന്റെശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പുറപ്പെട്ട ഇവർക്ക്
തിരിച്ച് അമേരിക്കയിലേക്കു വരാൻ സാധിക്കുമോ എന്ന ആശങ്കനിലനിന്നിരുന്നു. എന്നാൽ കെവിൻ യോഡർ എന്ന യുഎസ് പ്രതിനിധിഇടപെട്ടതിനെ തുടർന്ന് ഒരു വർഷത്തെ താൽക്കാലിക വീസഅനുവദിച്ചിരുന്നു.
വംശീയ വിദ്വേഷത്തിനിരയായി ഫെബ്രുവരി 22ന് ശ്രീനിവാസ് എനിക്ക്നഷ്ടപ്പെട്ടപ്പോൾ എന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസുംനഷ്ടപ്പെടുകയായിരുന്നു. സുനയായ പറഞ്ഞു. ട്രംപിന്റെ ഇമിഗ്രേഷൻ നയംകാര്യക്ഷമമായി നടപ്പാക്കി തുടങ്ങിയാൽ തന്റെ ഭാവി എന്നായി തീരുമെന്നആശങ്കയിലാണ് ഇവർ. കെവിൻ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനംചെയ്തിട്ടുള്ളതാണ് ആശ്വാസമെന്നും ഇവർ പറഞ്ഞു.