- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ വയോധികനെ ഭാര്യ കഴുത്തറുത്തുകൊന്നു; കൊലപാതകത്തിന് ശേഷം അബോധാവസ്ഥയിലായ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവിനെ ഭാര്യ കഴുത്തറുത്തുകൊലപ്പെടുത്തി. മണവാരി സ്വദേശി ഗോപിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
വർഷങ്ങളായി കിടപ്പുരോഗിയായ ഗോപിയെ പരിചരിക്കാനാകില്ലെന്ന് സുമതി മകനോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം അബോധാവസ്ഥയിലായ സുമതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story