- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫിലാഡൽഫിയയിൽ നിര്യാതനായ വിൽസൺ ഫിൽബെർറ്റിന്റെ (വിജി) സംസ്‌കാരം ശനിയാഴ്ച
ഫിലാഡൽഫിയ: ഡോ.പി.വൈ ചാക്കോയുടേയും, ലില്ലിക്കുട്ടി ചാക്കോയുടേയും മകൻ വിൽസൺ ഫിൽബെർറ്റിന്റെ (വിജി- 40) സംസ്‌കാരം ജൂൺ 13-ന് നടക്കും. ഭാര്യ: റേച്ചൽ തോമസ് (ജോയ്‌സ്). മക്കൾ: ഹന്നാ, ജേസൺ. സഹോദരങ്ങൾ: ജോൺസൺ ഫിൽബർറ്റ്, ലേറ്റ് പാസ്റ്റർ സാം ഫിൽബെർറ്റ്. ജൂൺ 7-ന് നിര്യാതനായ പരേതന്റെ വ്യൂവിങ് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ വൈകിട്ട് 8.30 വരെ എബനേസർ ചർച്ച് ഓഫ്
ഫിലാഡൽഫിയ: ഡോ.പി.വൈ ചാക്കോയുടേയും, ലില്ലിക്കുട്ടി ചാക്കോയുടേയും മകൻ വിൽസൺ ഫിൽബെർറ്റിന്റെ (വിജി- 40) സംസ്‌കാരം ജൂൺ 13-ന് നടക്കും. ഭാര്യ: റേച്ചൽ തോമസ് (ജോയ്‌സ്). മക്കൾ: ഹന്നാ, ജേസൺ. സഹോദരങ്ങൾ: ജോൺസൺ ഫിൽബർറ്റ്, ലേറ്റ് പാസ്റ്റർ സാം ഫിൽബെർറ്റ്.
ജൂൺ 7-ന് നിര്യാതനായ പരേതന്റെ വ്യൂവിങ് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ വൈകിട്ട് 8.30 വരെ എബനേസർ ചർച്ച് ഓഫ് ഗോഡിൽ വച്ച് ( Eben-Ezer Church of God, 2605 Welsh Road, Philadelphia, PA 19114 ) നടത്തപ്പെടും. ശവസംസ്‌കാര ശുശ്രൂഷ ജൂൺ മാസം 13-ന് ശനിയാഴ്ച അതേ ചർച്ചിൽ വച്ച് രാവിലെ 9 മണി മുതൽ 10.30 വരേയും, തുടർന്ന് ശവസംസ്‌കാരം ലോൺ വ്യൂ സെമിത്തേരിയിൽ (Lawn view Cemetery, 500 Hunting Pike, Rockledge, Pa 19046 ) വച്ചും നടത്തപ്പെടുന്നതാണ്. ദാനിയേൽ പി. തോമസ് അറിയിച്ചതാണിത്.
Next Story