രാജ്യത്ത് പ്രധാന നഗരങ്ങളിലൊന്നായ വിന്റ്‌സറിൽ വീട് വില കുത്തനെ ഉയരുകയാണ്. ഫെബ്രുവരി മാസത്തിൽ ആണ് വീട് വില കുത്തനെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മാസം വീട് വിറ്റഴിച്ചത് 247 000 ഡോളറിനാണെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതായത് 18 ശതമാനം വർദ്ധനവാണ് വിട് വിലയിൽ ഉണ്ടായിരിക്കുന്നത്.

2016 നെ അപേക്ഷിച്ചാണ് കഴിഞ്ഞ മാസം വീട് വില കുത്തനെ ഉയരത്തിലെത്തിരിക്കുന്നത്. കഴിഞ്ഞ വർഷം മെയിൽ ശരാശരി വീട് വില 235,000 വരെ എത്തിയിരുന്നു. എന്നാൽ ഈ ഫെബ്രുവരിയിൽ അതിലും ഉയർന്ന നിലയിലാണ് വീട് വില ഉള്ളത്.

എന്നാൽ ഈ പ്രദേശങ്ങളിൽ വീടുകളുടെ അഭാവവും വില ഉയരാൻ കാരണമായിട്ടുണ്ട്.