- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വന്മരങ്ങൾ കടപുഴകി വീണു; വീടുകൾ അടക്കം പല കെട്ടിടങ്ങൾക്കും നാശനഷ്ടം; 110 കി.മി വേഗതയിൽ കാറ്റ് വീശിയതോടെ വൈദ്യുതി ബന്ധം പൂർണമായും നിശ്ചലമായി; ഈസ്‌റ്റേൺ കാനഡ മഴയിലും കാറ്റിലും പെട്ട് ദുരിതത്തിൽ
ഇന്നലെ ഈസ്‌റ്റേൺ കാനഡയിലെമ്പാടും വീശിയടിച്ച കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. കനത്ത കാറ്റിൽ വന്മരങ്ങൾ കടപൂഴകി വീണ് കെട്ടിടങ്ങൾക്കും വൈദ്യുതി ലൈനുകളും തകാർന്നതോടെ ആയിരക്കണക്കിന് ആളുകൾ ഇരുട്ടിലാണ്. മാരിടൈമിലാും ന്യൂ ബ്രൂൺസ് വിക്കിലുമാണ് ഏറ്റവും അധികം നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ മാരിടൈമിൽ 100000 ത്തോളം വീടുകൾ ഇരുട്ടിലാണ്. ശനിയാഴ്‌ച്ച തന്നെ കാലാവസ്ഥാ വിഭാഗം കാറ്റും മഴയുമെത്തുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.
ഇന്നലെ ഈസ്‌റ്റേൺ കാനഡയിലെമ്പാടും വീശിയടിച്ച കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. കനത്ത കാറ്റിൽ വന്മരങ്ങൾ കടപൂഴകി വീണ് കെട്ടിടങ്ങൾക്കും വൈദ്യുതി ലൈനുകളും തകാർന്നതോടെ ആയിരക്കണക്കിന് ആളുകൾ ഇരുട്ടിലാണ്.
മാരിടൈമിലാും ന്യൂ ബ്രൂൺസ് വിക്കിലുമാണ് ഏറ്റവും അധികം നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ മാരിടൈമിൽ 100000 ത്തോളം വീടുകൾ ഇരുട്ടിലാണ്. ശനിയാഴ്‌ച്ച തന്നെ കാലാവസ്ഥാ വിഭാഗം കാറ്റും മഴയുമെത്തുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.
Next Story