ബോധി ധർമ്മയുടെ കീഴിലുള്ള ഐഎസ് ഏഫ് കുൻഫു ഇന്റർനാഷ്ണൽ ഗ്രേഡിങ് ടെസ്റ്റിൽ റിയാസ് വിഴിഞ്ഞം . ഹിനാദ് മുഹമ്മദ് ,ഷൈജു കംപുറത്ത് ,നോയൽ സെബാസ്റ്റ്യൻ, മുഹമ്മദ് റഫീഖ്, പ്രോസഞ്ജിത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് കരസ്തമാകി സൽമാനിയ ഫിറ്റ്‌നസ് സെന്ററിൽ അണ് ടെസ്റ്റ് നടന്നത് ബഹറയിനിയായ ലിയാകത് ,ഈസ എന്നിവർ മുഖ്യ അധിതിയായിരിന്നു ബോദിധർമ്മ മെമ്പർ മാസ്റ്റർ ഷെമീർ , അബു നാസർ ,അസീസ് എന്നിവർ മേൽനോട്ടം വഹിച്ചു ബഹ്‌റൈൻ ചീഫ് മാസ്റ്റർ ഷമീർഖാനും ബെൽറ്റും സേധു കടക്കൽ ട്രോഫിയും സൽമാനിയ ഫിറ്റ്‌നസ് സെന്റർ മനേജർ ഇക്‌ബാൽ ഹ സർട്ടിഫിക്കറ്റ് നൽകി റഫറിയായ ഇന്റർനാഷ്ണൽ കുന്ഫു ചീഫ് എക്‌സാമിനർ കൂടിയായ ഷമീർഖാൻ ആണ് ടെസ്റ്റ് നയിച്ചത് :: മെരിറ്റൽ ആട്‌സ് രോഗ പ്രധിരോത ശേഷിക് വളരെ നല്ലതാണെന്ന് ചീഫ് എക്‌സാമിനർ ഷമീർഖാൻ അഭിപ്രായപ്പെട്ടു.