- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയ തണുപ്പിന്റെ പിടിയിലേക്ക്; ചൂടൻ കാലത്തിന് വിട നല്കി മഞ്ഞുകാലമെത്തി; ടാസ്മാനിയയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഞ്ഞ് വീഴ്‌ച്ച
രാജ്യത്ത് ശീതകാലത്തിന്റെ തുടക്കമറിയിച്ച് പല ഭാഗങ്ങളും തണുപ്പും മഞ്ഞ് വീഴ്‌ച്ചയും ഉണ്ടായി. ടാസ്മാനിയയിലാണ് ഏറ്റവും അധികം മഞ്ഞ് വീഴ്‌ച്ച ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യം തണുപ്പിന്റെ പിടിയിലേക്ക് അമരുമെന്ന് ഉറപ്പായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പല ഭാഗങ്ങളിലും മഞ്ഞ് വീഴാൻ തുടങ്ങിയത്. തുടർന്ന് ടാസ്മാനിയയിലെ നിരവധി പ്രദേശങ്ങൾ മഞ്ഞിന്റെ പുതപ്പണിയുകയായിരുന്നു. ഇതോടെ റോഡ് യാത്രക്കാർക്കും പൊലീസ് മുന്നറിയിപ്പ് നല്കി. പലയിടത്തും മഞ്ഞ് കട്ടകൾ വീണതിനാൽ റോഡുകളിൽ മിക്കയവയും അടച്ചിടുകയും ഗതാഗത തടസ്സം നേരിടുകയും ഉണ്ടായി. ബ്രിസ്ബനിലും താപനില 8 ഡിഗ്രിവരെയയാ താഴ്ന്നിട്ടുണ്ട്. മാത്രമല്ല സിഡ്‌നി എയർപോർട്ടിലും 8.9 ഡിഗ്രി സെലഷ്യസാണ് രേഖപ്പെടത്തിയിരിുന്നത്. മെൽബണിൽ ഇത് 4.3 യിലേക്കും താഴ്ന്നിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ സൗത്ത് ഓസ്ട്രലിയയിലെ താപനില കുറയുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ശീതകാലത്തിന്റെ തുടക്കമറിയിച്ച് പല ഭാഗങ്ങളും തണുപ്പും മഞ്ഞ് വീഴ്‌ച്ചയും ഉണ്ടായി. ടാസ്മാനിയയിലാണ് ഏറ്റവും അധികം മഞ്ഞ് വീഴ്‌ച്ച ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യം തണുപ്പിന്റെ പിടിയിലേക്ക് അമരുമെന്ന് ഉറപ്പായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പല ഭാഗങ്ങളിലും മഞ്ഞ് വീഴാൻ തുടങ്ങിയത്. തുടർന്ന് ടാസ്മാനിയയിലെ നിരവധി പ്രദേശങ്ങൾ മഞ്ഞിന്റെ പുതപ്പണിയുകയായിരുന്നു. ഇതോടെ റോഡ് യാത്രക്കാർക്കും പൊലീസ് മുന്നറിയിപ്പ് നല്കി. പലയിടത്തും മഞ്ഞ് കട്ടകൾ വീണതിനാൽ റോഡുകളിൽ മിക്കയവയും അടച്ചിടുകയും ഗതാഗത തടസ്സം നേരിടുകയും ഉണ്ടായി.
ബ്രിസ്ബനിലും താപനില 8 ഡിഗ്രിവരെയയാ താഴ്ന്നിട്ടുണ്ട്. മാത്രമല്ല സിഡ്‌നി എയർപോർട്ടിലും 8.9 ഡിഗ്രി സെലഷ്യസാണ് രേഖപ്പെടത്തിയിരിുന്നത്. മെൽബണിൽ ഇത് 4.3 യിലേക്കും താഴ്ന്നിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ സൗത്ത് ഓസ്ട്രലിയയിലെ താപനില കുറയുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്.