- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ കുട്ടികൾക്കായി ഒരുക്കുന്ന ശില്പശാല 23ന്
വാട്ടർഫോർഡ്; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA)ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരു ശില്പശാല സംഘടിപ്പിക്കുന്നു.ഏപ്രിൽ 23 ഞായറാഴ്ച 1.30 മുതൽ 5.30 വരെ വാട്ടർഫോർഡിലെവില്യംസ് ടൗൺ കമ്മ്യൂണിറ്റി യൂത്ത്‌സെന്ററിലാണ് ശില്പശാല ഒരുക്കുന്നത്. കുട്ടികളുടെ സ്വയം ശാക്തീകരണത്തിലൂടെ ഉത്തമ പൗരന്മാരെ ലോകത്തിനുസമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബ്രെയിൻ ഒ ബ്രെയിനിന്റെഅയർലണ്ട് കോർഡിനേറ്റർ, NLP പ്രാക്ടീഷനർ, UCD കോളേജിലെ ഗസ്റ്റ്അദ്ധ്യാപിക എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജിൻസി ജെറിയാണ്ശില്പശാല നയിക്കുന്നത്. ''CREATING POSITIVE ENERGY IN CHILDREN' എന്ന വിഷയത്തെആസ്പദമാക്കിയുള്ള ശില്പശാലയിൽ 6 മുതൽ 15 വയസ്സ് വരെയുള്ള എല്ലാകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.
വാട്ടർഫോർഡ്; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA)ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരു ശില്പശാല സംഘടിപ്പിക്കുന്നു.ഏപ്രിൽ 23 ഞായറാഴ്ച 1.30 മുതൽ 5.30 വരെ വാട്ടർഫോർഡിലെവില്യംസ് ടൗൺ കമ്മ്യൂണിറ്റി യൂത്ത്‌സെന്ററിലാണ് ശില്പശാല ഒരുക്കുന്നത്.
കുട്ടികളുടെ സ്വയം ശാക്തീകരണത്തിലൂടെ ഉത്തമ പൗരന്മാരെ ലോകത്തിനുസമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബ്രെയിൻ ഒ ബ്രെയിനിന്റെഅയർലണ്ട് കോർഡിനേറ്റർ, NLP പ്രാക്ടീഷനർ, UCD കോളേജിലെ ഗസ്റ്റ്അദ്ധ്യാപിക എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജിൻസി ജെറിയാണ്ശില്പശാല നയിക്കുന്നത്.
''CREATING POSITIVE ENERGY IN CHILDREN' എന്ന വിഷയത്തെആസ്പദമാക്കിയുള്ള ശില്പശാലയിൽ 6 മുതൽ 15 വയസ്സ് വരെയുള്ള എല്ലാകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.
Next Story