- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' - ന്റെ ഭാഗമായി മലയാളം ലൈബ്രറി നടത്തുന്ന ഭാഷാ മത്സരങ്ങളിൽ പങ്കെടുക്കാം; മത്സരം നവംബർ 2ന്
ഡബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' - ന്റെ ഭാഗമായി മലയാളം ലൈബ്രറി നടത്തുന്ന ഭാഷാ മത്സരങ്ങളിൽ പങ്കെടുക്കാം. മലയാളം പഠിക്കുന്ന കുട്ടികൾക്കും, പഠിച്ച കുട്ടികൾക്കും ഒരു പോലെ പ്രചോദനമായി നവംബർ 2 - ന് (വെള്ളിയാഴ്ച ) നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. ജൂനിയർ വിഭാഗത്തിൽ മലയാളം അക്ഷരമാലാ രചനാ മത്സരവും ( സ്വരങ്ങളും , വ്യഞ്ജനങ്ങളും) , സീനിയർ വിഭാഗത്തിൽ 'യാത്ര' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറുകഥ രചനാ മത്സരവുമാണ് ഒരുക്കിയിരിക്കുന്നത്. കയ്യക്ഷരം , പൂർണ്ണത എന്നിവയെ അടിസ്ഥാനമാക്കി ആദ്യ സമ്മാനങ്ങൾ നിശ്ചയിക്കുമ്പോൾ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനവും ലഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.http://www.nrithanjali.comഅവസാന തീയതി : 20 ഒക്ടോബർ 2018.
ഡബ്ല്യൂ.എം.സി അയർലന്റിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' - ന്റെ ഭാഗമായി മലയാളം ലൈബ്രറി നടത്തുന്ന ഭാഷാ മത്സരങ്ങളിൽ പങ്കെടുക്കാം. മലയാളം പഠിക്കുന്ന കുട്ടികൾക്കും, പഠിച്ച കുട്ടികൾക്കും ഒരു പോലെ പ്രചോദനമായി നവംബർ 2 - ന് (വെള്ളിയാഴ്ച ) നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം.
ജൂനിയർ വിഭാഗത്തിൽ മലയാളം അക്ഷരമാലാ രചനാ മത്സരവും ( സ്വരങ്ങളും , വ്യഞ്ജനങ്ങളും) , സീനിയർ വിഭാഗത്തിൽ 'യാത്ര' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറുകഥ രചനാ മത്സരവുമാണ് ഒരുക്കിയിരിക്കുന്നത്. കയ്യക്ഷരം , പൂർണ്ണത എന്നിവയെ അടിസ്ഥാനമാക്കി ആദ്യ സമ്മാനങ്ങൾ നിശ്ചയിക്കുമ്പോൾ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനവും ലഭിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.http://www.nrithanjali.comഅവസാന തീയതി : 20 ഒക്ടോബർ 2018.
Next Story