- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നജീം അർഷാദ്, ദീപിക അനീഷും ചേർന്ന് സംഗീത വിരുന്നൊരുക്കി; വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ കേരളപിറവി ആഘോഷങ്ങളുടെ സമാപനം ഈ മനോഹരതീരത്ത്' മൃൂസിക്കൽ കോമഡി ഷോ അവിസ്മരണീയമായി
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ കേരളപിറവി ആഘോഷങ്ങളുടെ സമാപനം ' ഈ മനോഹരതീരത്ത്' എന്ന മെഗാ മൃൂസിക്കൽ കോമഡി ഷോ അധാരി ഗാർഡനിൽ വെച്ച് നടന്നു. ,പ്രശസ്ത പിന്നണി ഗായകൻ നജീം അർഷാദ്, കോമഡി ഉത്സവ് ഫെയിം ഹസീബ് പൂനൂർ പ്രശസ്ത ഗായിക ദീപിക അനീഷ് എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാ വിരുന്നിൽ ജസ്ലി കലാം, ഷിൽസ റിലീഷ്, ശ്രീരാജ് രാജശേഖരൻ പിള്ള, അമദൃയ് റിലീഷ്, ഗോപിക ഗണേശ് കുമാർ എന്നീ പ്രവാസി ഗായകരും ചേർന്ന് ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായി. ആയിരത്തോളം ആളുകൾ സംബന്ധിച്ച സദസ്സിന് മുൻപാകെ ഈ വർഷത്തെ ഫിലാ ത്രോപ്പിക്കൽ അവാർഡ് റീന രാജീവും , യൂത്ത് ബിസിനസ് അവാർഡ് സിസിൽ സോമനും, പ്രോഗ്രാം കൺവീനർക്കുള്ള ഉപഹാരം വേദിയിൽ വെച്ച് പ്രശസ്ത ബഹ്‌റൈനി സാമൂഹൃ പ്രർത്തക ഫാത്തിമ അൽ മൻസൂരിയിൽ നിന്നും ഏറ്റു വാങ്ങി. മുഖൃ അതിഥിയും പ്രളയ സമയത്ത് കേരളതീരത്ത് ആശ്രമായി നിറഞ്ഞു നിന്ന ഫാത്തിമ അൽ മൻസൂരിക്ക് വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എഫ്.എം.ഫൈസൽ ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി ജേൃാതിഷ് പണിക്കർ, ട്രഷറർ ബിജുമലയി
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ കേരളപിറവി ആഘോഷങ്ങളുടെ സമാപനം ' ഈ മനോഹരതീരത്ത്' എന്ന മെഗാ മൃൂസിക്കൽ കോമഡി ഷോ അധാരി ഗാർഡനിൽ വെച്ച് നടന്നു. ,പ്രശസ്ത പിന്നണി ഗായകൻ നജീം അർഷാദ്, കോമഡി ഉത്സവ് ഫെയിം ഹസീബ് പൂനൂർ പ്രശസ്ത ഗായിക ദീപിക അനീഷ് എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാ വിരുന്നിൽ ജസ്ലി കലാം, ഷിൽസ റിലീഷ്, ശ്രീരാജ് രാജശേഖരൻ പിള്ള, അമദൃയ് റിലീഷ്, ഗോപിക ഗണേശ് കുമാർ എന്നീ പ്രവാസി ഗായകരും ചേർന്ന് ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായി.
ആയിരത്തോളം ആളുകൾ സംബന്ധിച്ച സദസ്സിന് മുൻപാകെ ഈ വർഷത്തെ ഫിലാ ത്രോപ്പിക്കൽ അവാർഡ് റീന രാജീവും , യൂത്ത് ബിസിനസ് അവാർഡ് സിസിൽ സോമനും, പ്രോഗ്രാം കൺവീനർക്കുള്ള ഉപഹാരം വേദിയിൽ വെച്ച് പ്രശസ്ത ബഹ്‌റൈനി സാമൂഹൃ പ്രർത്തക ഫാത്തിമ അൽ മൻസൂരിയിൽ നിന്നും ഏറ്റു വാങ്ങി.
മുഖൃ അതിഥിയും പ്രളയ സമയത്ത് കേരളതീരത്ത് ആശ്രമായി നിറഞ്ഞു നിന്ന ഫാത്തിമ അൽ മൻസൂരിക്ക് വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എഫ്.എം.ഫൈസൽ ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി ജേൃാതിഷ് പണിക്കർ, ട്രഷറർ ബിജുമലയിൽ, വൈസ് ചെയർമാരായ പ്രദീപ് പുറവൻകര, ബാലചന്ദ്രൻ കുന്നത്ത്, വൈസ് ചെയർ പേഴ്‌സൺ മൃദുല ബാലചന്ദ്രൻ, വൈസ് പ്രസിഡണ്ടുമാരായ ജഗത് കൃഷ്ണകുമാർ, ഷൈനി നിതൃൻ ,ലേഡീസ് വിങ്ങ് പ്രസിഡണ്ട് റ്റിറ്റി വിൽസൺ, സെക്രട്ടറി ശൈലജ ദേവി . ഗ്‌ളോബൽ നേതാക്കളായ സോമൻ ബേബി, എ.എസ്. ജോസ്, പ്രവാസി അവാർഡ് ജേതാവ് രാജശേഖരൻ പിള്ള,ജെ. രാജീവൻ, വിൽസൺ എന്നിവർ ഈ വർഷം നടത്തിയ കലാ ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. അഡൈ്വസറി ബോർഡ് അംഗങ്ങളായ പി.ഉണ്ണികൃഷ്ണൻ, സേവി മാത്തുണ്ണി, ജോഷ്വ മാതൃു, ജയശ്രീ സോമനാഥ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ലീബാ രാജേഷ്, സതി വിശ്വനാഥ്, ജസ്ലികലാം,വിജിരവി, കാത്തുപിള്ള, അനിലഅനസൂയ, മനീഷ, മണികുട്ടൻ, ഷൈജു കൻപത്ത് ,സി.കെ.രാജീവൻ , ജേക്കബ് തേക്കും തോട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.