- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസിന് പുതിയ നേതൃത്വം; ജോമോൻ ഇടയാടി പ്രസിഡന്റ്
ഹൂസ്റ്റൺ :വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസ് പ്രസിഡന്റായി ജോമോൻ ഇടയാടിയെയും ജനറൽ സെക്രെട്ടറിയായി റെയിനാ സുനിലിനെയും തെരെഞ്ഞെടുത്തു. ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ അധ്യക്ഷത വഹിച്ചു .പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോമോൻ ഇടയാടിവിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്നു . കുവൈറ്റിൽ പൊതുപ്രവർത്തനരംഗത്ത് നിരവധി വര്ഷക്കാലും സജീവമായിരുന്നു .സീറോ മലബാർ കാത്തലിക്ക് അസോസിയേഷൻ ,ഓവർസീസ് കോൺഗ്രസ് തുടങ്ങിയ സംഘടനകളിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് . ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റെയിനാ സുനിൽ ഇൻഡോ അമേരിക്കൻ നേഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തയാണ് . ജോമോൻ ഇടയാടിയുടെയും റെയിനാ സുനിലിന്റെയും നേതൃത്വം വേൾഡ് മലയാളി കൗൺസിലിന് കൂടുതൽ കരുത്ത് പകരുമെന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കുടൽ പറഞ്ഞു . പുതിയതായി തെരെഞ്ഞടുക്കപ്പെട്ടവരെ ബാബു ചാക്കോ ,റോയി മാത്യു ,ആൻഡ്രൂ ജേക്കബ് ,തോമസ് സ്റ്റീഫൻ എന്നിവർ അനുമോദിച്ചു
ഹൂസ്റ്റൺ :വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസ് പ്രസിഡന്റായി ജോമോൻ ഇടയാടിയെയും ജനറൽ സെക്രെട്ടറിയായി റെയിനാ സുനിലിനെയും തെരെഞ്ഞെടുത്തു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ അധ്യക്ഷത വഹിച്ചു .പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോമോൻ ഇടയാടി
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്നു . കുവൈറ്റിൽ പൊതുപ്രവർത്തനരംഗത്ത് നിരവധി വര്ഷക്കാലും സജീവമായിരുന്നു .സീറോ മലബാർ കാത്തലിക്ക് അസോസിയേഷൻ ,ഓവർസീസ് കോൺഗ്രസ് തുടങ്ങിയ സംഘടനകളിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് .
ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റെയിനാ സുനിൽ ഇൻഡോ അമേരിക്കൻ നേഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തയാണ് .
ജോമോൻ ഇടയാടിയുടെയും റെയിനാ സുനിലിന്റെയും നേതൃത്വം വേൾഡ് മലയാളി കൗൺസിലിന് കൂടുതൽ കരുത്ത് പകരുമെന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കുടൽ പറഞ്ഞു . പുതിയതായി തെരെഞ്ഞടുക്കപ്പെട്ടവരെ ബാബു ചാക്കോ ,റോയി മാത്യു ,ആൻഡ്രൂ ജേക്കബ് ,തോമസ് സ്റ്റീഫൻ എന്നിവർ അനുമോദിച്ചു