ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിൽ സീനിയർ വിഭാഗത്തിൽ ജോസഫ് ചെറിയാൻ ജൂനിയർ വിഭാഗത്തിൽ ബ്രയാന സൂസൻ ബിനു, ഗ്ലെൻ ജോർജ്ജ് ജിജോ എന്നിവർ Best Performance അവാർഡ് ജേതാക്കളായി . കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ മത്സരങ്ങൾ ഓൺലൈനായാണ് നടത്തിയ മത്സരങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടായിരുന്നു. വയലാർ ശരത് ചന്ദ്ര വർമ്മ, ശ്രീനാഥ്, ഗായത്രി വർമ്മ, സുദർശൻ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്‌സ് തച്ചങ്കരി, ഗണപതി രാമൻ നാഗരാജൻ, അർപിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചൽ രശ്മി ഡിസൂസ തുടങ്ങിയവർ മത്സരങ്ങൾക്ക് വിധികർത്താക്കൾ ആയിരുന്നു.

സബ്ജൂനിയർ വിഭാഗത്തിൽ ആക്ഷൻ സോങ്ങ്, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം - ഇംഗ്ലീഷ്, സിനിമാറ്റിക് ഡാൻസ്, എന്നീ മത്സരങ്ങൾക്ക് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. യൂറോപ്പിൽ വളരുന്ന മലയാളി കുട്ടികളുടെ അക്ഷര ശുദ്ധി കവിതാ പാരായണം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സര വിധികർത്താക്കളുടെ പ്രശംസ പിടിച്ചു പറ്റി. 

Classical Music - Junior
First - James Jose

Classical Music -Senior
First - Grace Maria Jose
Second - Krish Kingkumar
Second - Aoife Varghese
Third - Shravan Viswanathan
Third - Adithyadev Dipu

Kavitha Parayanam -Junior
First - Glenn George Gijo
Second - Brianna Susan Binu
Third - Johan Jacob Abhin

Kavitha Parayanam -Senior
First - Joseph Cherian
Second - Steffy Maria Jiji
Third - Aoife Varghese
Third - Liya Rogil

Karaoke Song(any Indian Language) -Junior
First - Glenn George Gijo
Second - Aidan John Martin
Third - Ameya Binil Vijayrag

Karaoke Song(any Indian Language) -Senior
First - Adithyadev Dipu
Second- Aoife Varghese
Third - Krish Kingkumar

Cinematic Dance -Junior
First - Brianna Susan Binu
Second - Aksa Geordy

Cinematic Dance - Senior
First - Siyona Rajesh
Second - Sharon Sylo
Third - Olivia Rose Tom

Elocution (English) -Junior
First - Brianna Susan Binu
Second - Gillian Charles
Third - Johan Jacob Abhin

Elocution (English) -Senior
First - Joseph Cherian
Second - Liya Rogil
Third - Steffy Maria Jiji

Action Song -Sub-Junior
First - Jessica Sarah Abhin
Second - Alphons Geordy
Third - Vedika Balamurali