- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളീ കൗൺസിൽ കോർക്ക് മുൻ ചെയർമാൻ ജോസെഫിന്റെ ഭാര്യാപിതാവ് നിര്യാതനായി
വേൾഡ് മലയാളീ കൗൺസിൽ കോർക്ക് മുൻ ചെയർമാൻ ജോസെഫിന്റെ ഭാര്യാപിതാവ് നിര്യാതനായി.തൃക്കാരിയൂർ കോതമംഗലം ഇല്ലിപറമ്പിൽ വീട്ടിൽ ഐ. കെ. ജോബ് വയസ്സ് (75) ആണ് മരിച്ചത്. സംസ്‌കാരം 23 / 2 / 17 നാല് മണിക്ക് തൃക്കാരിയൂർസെയിന്റ് തോമസ് പള്ളിയിൽ വച്ചു നടത്തുന്നതായിരിക്കും.വേർപാടിൽ വേദനയോടെ: ഭാര്യ ബേബി ജോബ്, മക്കൾ മിനിതങ്കച്ചൻ (അങ്കമാലി), ബിന്ദു ഷാൻടൂ (അങ്കമാലി) ഷീബ ജോസഫ്(കോർക്ക്)അനീഷ് ജോബ് (ഓസ്‌ട്രേലിയ ) മരുമക്കൾ : തങ്കച്ചൻ വർഗീസ്, ഷാൻടൂ പടയാട്ടിൽ , ജോസഫ് ജോസഫ് (കോർക്ക് ) അനൂപാ അനീഷ്,(ഓസ്‌ട്രേലിയ )
വേൾഡ് മലയാളീ കൗൺസിൽ കോർക്ക് മുൻ ചെയർമാൻ ജോസെഫിന്റെ ഭാര്യാപിതാവ് നിര്യാതനായി.തൃക്കാരിയൂർ കോതമംഗലം ഇല്ലിപറമ്പിൽ വീട്ടിൽ ഐ. കെ. ജോബ് വയസ്സ് (75) ആണ് മരിച്ചത്.
സംസ്‌കാരം 23 / 2 / 17 നാല് മണിക്ക് തൃക്കാരിയൂർസെയിന്റ് തോമസ് പള്ളിയിൽ വച്ചു നടത്തുന്നതായിരിക്കും.വേർപാടിൽ വേദനയോടെ: ഭാര്യ ബേബി ജോബ്, മക്കൾ മിനിതങ്കച്ചൻ (അങ്കമാലി), ബിന്ദു ഷാൻടൂ (അങ്കമാലി) ഷീബ ജോസഫ്(കോർക്ക്)അനീഷ് ജോബ് (ഓസ്‌ട്രേലിയ ) മരുമക്കൾ : തങ്കച്ചൻ വർഗീസ്, ഷാൻടൂ പടയാട്ടിൽ , ജോസഫ് ജോസഫ് (കോർക്ക് ) അനൂപാ അനീഷ്,(ഓസ്‌ട്രേലിയ )
Next Story