- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യൂ.എം.സി അയർലൻഡ് 'നൃത്താഞ്ജലി & കലോത്സവം 2017' തീയതികൾ പ്രഖ്യാപിച്ചു
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു.ഡബ്ല്യൂ.എം.സി മലയാളം ഗ്രന്ഥശാല ഉത്ഘാടനം തീയതി: മെയ് രണ്ടാം വാരം. ഡബ്ല്യൂ.എം.സി ഓൾ അയർലൻഡ് ബാഡ്മിന്റൻ ടൂർണമെന്റ്.തീയതി: 14 ഒക്ടോബർ 2017. (ശനി)നൃത്താഞ്ജലി & കലോത്സവം 2017തീയതി: നവംബർ 3,4 (വെള്ളി, ശനി)ക്രിസ്മസ് പുതുവത്സരാഘോഷം, സമ്മാന വിതരണം, ഡബ്‌ള്യു.എം.സി സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി അവാർഡ് ദാനം.തീയതി: ഡിസംബർ 30 ( ശനി) ഡബ്‌ള്യു.എം.സി ഫാമിലി ഓണം, ഫാമിലി ടൂർ, ബാർബിക്ക്യൂ & ഫൺ ഡേയ് തുടങ്ങിയ പരിപാടികളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. മുൻവർഷങ്ങളിൽ ഡബ്‌ള്യു.എം.സി യുടെ പരിപാടികൾക്ക് ഐറിഷ് മലയാളികൾ നൽകിയ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നതായി ഡബ്‌ള്യു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. സജേഷ് സുദർശനൻ, സാജൻ വർഗീസ്, ബിനോയ് ജോസ്, ജിബി ജേക്കബ്, റോണി മാത്യു,ജോമോൻ ജോസ് എന്നിവരെ ഉൾപ്പെടുത്തി ഡബ്ല്യൂ.എം.സിയുടെ എസ്‌ക്യൂട്ടീവ് കമ്മറ്റി വിപുലീകരിച്ചതായി സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു.
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു.ഡബ്ല്യൂ.എം.സി മലയാളം ഗ്രന്ഥശാല ഉത്ഘാടനം തീയതി: മെയ് രണ്ടാം വാരം.
ഡബ്ല്യൂ.എം.സി ഓൾ അയർലൻഡ് ബാഡ്മിന്റൻ ടൂർണമെന്റ്.
തീയതി: 14 ഒക്ടോബർ 2017. (ശനി)
നൃത്താഞ്ജലി & കലോത്സവം 2017
തീയതി: നവംബർ 3,4 (വെള്ളി, ശനി)
ക്രിസ്മസ് പുതുവത്സരാഘോഷം, സമ്മാന വിതരണം, ഡബ്‌ള്യു.എം.സി സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി അവാർഡ് ദാനം.
തീയതി: ഡിസംബർ 30 ( ശനി)
ഡബ്‌ള്യു.എം.സി ഫാമിലി ഓണം, ഫാമിലി ടൂർ, ബാർബിക്ക്യൂ & ഫൺ ഡേയ് തുടങ്ങിയ പരിപാടികളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
മുൻവർഷങ്ങളിൽ ഡബ്‌ള്യു.എം.സി യുടെ പരിപാടികൾക്ക് ഐറിഷ് മലയാളികൾ നൽകിയ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നതായി ഡബ്‌ള്യു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു.
സജേഷ് സുദർശനൻ, സാജൻ വർഗീസ്, ബിനോയ് ജോസ്, ജിബി ജേക്കബ്, റോണി മാത്യു,ജോമോൻ ജോസ് എന്നിവരെ ഉൾപ്പെടുത്തി ഡബ്ല്യൂ.എം.സിയുടെ എസ്‌ക്യൂട്ടീവ് കമ്മറ്റി വിപുലീകരിച്ചതായി സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു.