ഡബ്ലിൻ: ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ചേർന്ന് നടത്തിയ രണ്ടാമത് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിൽ നടന്നു. നാല് വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിലെ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ 1000 -ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകൾ ജേതാക്കൾ നേടി.


വിജയികൾ ചുവടെ:

Mixed doubles - Division 1-3
Winners: Naveen & Fran
Runners-up: Suresh & Lucy

Mixed doubles - Division 4-6
Winners: Prakash & Ola
Runners-up: Dave &Wendy

Mixed doubles - Division 7-9
Winners: Niall & Joy
Runners-up: Jojo & Annabel

Men's doubles - Div 1-3
Winners: Jerry & Naveen.
Runners-up: Rogil Zacharias & Derek Chong

Men's doubles - Div 4-6
Winners: Mayjan & Rebin
Runners-up: Vimal & Binosn

Men's doubles - Div 7-9
Winners: Philiposn & Jack
Runners-up: Eljo & Girish

Leisure
Winners: Jojo & Jomon
Runners-up: Sabu Aliyas & Biju

ഈ മത്സരങ്ങളിൽ പങ്കെടുത്ത ടീമുകൾക്കും, കാണാനെത്തിയ അയർലണ്ടിലെ കായിക പ്രേമികൾക്കും സംഘാടകർ നന്ദി അറിയിച്ചു.