- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡബ്ല്യൂ.എം.സി ന്യൂയോർക്ക് പ്രോവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: 2017 ഡിസംബർ 31-ന് ചാക്കോ കോയിക്കലേത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസിന്റെ 2018- 20 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒരു മനസ്സോടെ നല് ടീമായി പ്രവർത്തിക്കുവാൻ എല്ലാവരും പ്രതിജ്ഞയെടുത്തു. ചെയർമാൻ- പോൾ ചുള്ളിയിൽ, വൈസ് ചെയർമാൻ- ഈപ്പൻ ജോർജ്, വൈസ് ചെയർപേഴ്സൺ- ഉഷാ ജോർജ്, പ്രസിഡന്റ്- കോശി ഉമ്മൻ, വൈസ് പ്രസിഡന്റ്- ജോർജ് തോമസ്, വൈസ് പ്രസിഡന്റ്- ജയ്സൺ ജോസഫ്, സെക്രട്ടറി- ജയിൻ ജോർജ്, ജോയിന്റ് സെക്രട്ടറി - ബിജു ചാക്കോ, ട്രഷറർ- അജിത് കുമാർ, ജോയിന്റ് ട്രഷറർ- സന്തോഷ്, മീഡിയ കോർഡിനേറ്റർ - ഷാജി ജോർജ്, വിമൻസ് ഫോറം ചെയർപേഴ്സൺ- ലീലാമ്മ അപ്പുക്കുട്ടൻ, അഡൈ്വസറി ബോർഡ്- ചാക്കോ കോയിക്കലേത്ത്, വർഗീസ് തെക്കേക്കര.
ന്യൂയോർക്ക്: 2017 ഡിസംബർ 31-ന് ചാക്കോ കോയിക്കലേത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസിന്റെ 2018- 20 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒരു മനസ്സോടെ നല് ടീമായി പ്രവർത്തിക്കുവാൻ എല്ലാവരും പ്രതിജ്ഞയെടുത്തു.
ചെയർമാൻ- പോൾ ചുള്ളിയിൽ, വൈസ് ചെയർമാൻ- ഈപ്പൻ ജോർജ്, വൈസ് ചെയർപേഴ്സൺ- ഉഷാ ജോർജ്, പ്രസിഡന്റ്- കോശി ഉമ്മൻ, വൈസ് പ്രസിഡന്റ്- ജോർജ് തോമസ്, വൈസ് പ്രസിഡന്റ്- ജയ്സൺ ജോസഫ്, സെക്രട്ടറി- ജയിൻ ജോർജ്, ജോയിന്റ് സെക്രട്ടറി - ബിജു ചാക്കോ, ട്രഷറർ- അജിത് കുമാർ, ജോയിന്റ് ട്രഷറർ- സന്തോഷ്, മീഡിയ കോർഡിനേറ്റർ - ഷാജി ജോർജ്, വിമൻസ് ഫോറം ചെയർപേഴ്സൺ- ലീലാമ്മ അപ്പുക്കുട്ടൻ, അഡൈ്വസറി ബോർഡ്- ചാക്കോ കോയിക്കലേത്ത്, വർഗീസ് തെക്കേക്കര.
Next Story