- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 14 -ന്
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 14 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക. ലീഗ്, ലെഷർ വിഭാഗങ്ങളിൽ ഡബിൾസ്, മിക്‌സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675), സാബു ഏലിയാസ്(0899562000), സജി ജേക്കബ് (0876286281)
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 14 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.
ലീഗ്, ലെഷർ വിഭാഗങ്ങളിൽ ഡബിൾസ്, മിക്‌സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675), സാബു ഏലിയാസ്(0899562000), സജി ജേക്കബ് (0876286281)
Next Story