- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1000 യൂറോയുടെ ക്യാഷ് പ്രൈസുകൾ പ്രഖ്യാപിച്ച് ഡബ്ലു.എം.സി; ചലഞ്ചേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച്ച; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
ഡബ്ലിൻ: ഇതാദ്യമായി 1000-ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകൾ പ്രഖ്യാപിച്ച്, രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം 700 -ഓളം യൂറോയുടെ ക്യാഷ് പ്രൈസുകളാണ് ചാമ്പ്യന്മാർക്ക് വിതരണം ചെയ്തത്. മത്സരങ്ങൾ 14 ന് ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾസ്, മിക്‌സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.നാല് വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിലെ നൂറോളം ടീമുകളാണ് ഇത്തവണ വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുക. ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ചേർന്ന് നടത്തുന്ന ഈ മത്സരങ്ങൾ കാണാൻ അയർലണ്ടിലെ കായിക പ്രേമികളെയും ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)
ഡബ്ലിൻ: ഇതാദ്യമായി 1000-ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകൾ പ്രഖ്യാപിച്ച്, രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം 700 -ഓളം യൂറോയുടെ ക്യാഷ് പ്രൈസുകളാണ് ചാമ്പ്യന്മാർക്ക് വിതരണം ചെയ്തത്.
മത്സരങ്ങൾ 14 ന് ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾസ്, മിക്‌സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.നാല് വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിലെ നൂറോളം ടീമുകളാണ് ഇത്തവണ വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുക.
ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ചേർന്ന് നടത്തുന്ന ഈ മത്സരങ്ങൾ കാണാൻ അയർലണ്ടിലെ കായിക പ്രേമികളെയും ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)