ഹ്യുസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ യുവജന ഫോറും ചെയർമാനായി മാത്യുസ് മുണ്ടക്കലിനെ തെരെഞ്ഞെടുത്തു.യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു

വേണ്ടിയുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹ്യുസ്റ്റൺ പ്രോവിൻസിന്റെ നേതൃത്വത്തിൽ യൂത്ത് വിങ് പ്രവർത്തനും ആരംഭിച്ചതായി ഡബ്ല്യു എം സിപ്രോവിൻസ് പ്രസിഡന്റ് എസ് കെ ചെറിയാൻ അറിയിച്ചു.