- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലുഎംസി കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ 5; രജിസ്ട്രേഷനുള്ള അവസരം ഒരാഴ്ച കൂടി
നവംബർ 22,23, ഡിസംബർ 6 തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിൽ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷൻ നവംബർ 7 (വെള്ളി) വരെ നടത്താവുന്നതാണ്. കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ലു.എം.സി വെബ്‌സൈറ്റിൽ ലഭ്യമാണ്. www.wmcireland.comമത്സര വിജയികൾക്ക് ട്രോഫി , സർട്ടിഫിക്കറ്റുകൾ എന്നിവ, ഡിസംബർ 28നു(ഞായ
നവംബർ 22,23, ഡിസംബർ 6 തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിൽ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷൻ നവംബർ 7 (വെള്ളി) വരെ നടത്താവുന്നതാണ്. കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ലു.എം.സി വെബ്‌സൈറ്റിൽ ലഭ്യമാണ്. www.wmcireland.com
മത്സര വിജയികൾക്ക് ട്രോഫി , സർട്ടിഫിക്കറ്റുകൾ എന്നിവ, ഡിസംബർ 28നു(ഞായർ) ബ്യുമോണ്ട് ആർറ്റൈൻ റിക്രിയേഷൻ സെന്റർ ഹാളിൽ ഡബ്ലു.എം.സി യുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികളിൽ വച്ച് സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങൾ പ്രസ്തുത ദിവസം അവതരിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലു. എം. സി അയർലണ്ട് പ്രോവിൻസിന്റെ പ്രസിഡന്റ് കിങ് കുമാർ വിജയരാജനാണ് 'കലോത്സവം & നൃത്താഞ്ജലി സീസൺ 5' ന്റെ കോർഡിനേറ്റർ (0872365378).
വിവരങ്ങൾക്ക് :
സിൽവിയ അനിത്ത് (കൾച്ചറൽ സെക്രട്ടറി 0877739792),
ബിലിൻ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിൻ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)