- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യൂ.എം.സി അയർലൻഡ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, അവാർഡ് ദാനവും ഡിസംബർ 29 -ന്
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2018' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും,ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മൂന്നാമത് WMC Social Responsibility Award - അന്നേദിവസം പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.ഡബ്ലു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം റ്റിജോ മാത്യുവാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റർ. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: (Scoil Mhuire Boys' National School, Griffith Avenue, Dublin 9)
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 -ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു.
ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.
ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2018' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും,ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മൂന്നാമത് WMC Social Responsibility Award - അന്നേദിവസം പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.
അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.ഡബ്ലു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം റ്റിജോ മാത്യുവാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റർ.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: (Scoil Mhuire Boys' National School, Griffith Avenue, Dublin 9)