- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്താഞ്ജലി കലോത്സവം 2017' നവംബറിൽ; പ്രസംഗം,കത്തെഴുത്ത് എന്നി മത്സരത്തിനുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ 23 - വരെ
ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :വിഷയം :'പരിസ്ഥിതി സംരക്ഷണം / Environmental Conservation.സീനിയർ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).വിഷയം : 'ബ്രെക്സിറ്റ് / Brexit' സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം), നിബന്ധകൾ ചുവടെ:വിഷയം : 'സുഹൃത്തിന് ഒരു കത്ത് ' 1.അയർലണ്ടിൽ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ കൂട്ടുകാരിക്കോ, കൂട്ടുകാരനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം. 2.പരമാവധി സമയം 30 മിനിറ്റ്.3.ഇത് ഒരു യഥാർത്ഥ കത്തിന്റെ മാതൃകയിൽ ഉള്ളതാവണം അതായത് -അഭിസംബോധന , ആമുഖം ,പ്രധാന വിഷയം ,ഉപസംഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കണം.4.മൂല്യനിർണ്ണയത്തിൽ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്. രജിസ്ട്രേഷനുള്ള വെബ്
ഡബ്ലിൻ: നവംബർ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു.
ജൂനിയർ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :വിഷയം :'പരിസ്ഥിതി സംരക്ഷണം / Environmental Conservation.സീനിയർ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).വിഷയം : 'ബ്രെക്സിറ്റ് / Brexit'
സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം), നിബന്ധകൾ ചുവടെ:വിഷയം : 'സുഹൃത്തിന് ഒരു കത്ത് '
1.അയർലണ്ടിൽ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ കൂട്ടുകാരിക്കോ, കൂട്ടുകാരനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം.
2.പരമാവധി സമയം 30 മിനിറ്റ്.
3.ഇത് ഒരു യഥാർത്ഥ കത്തിന്റെ മാതൃകയിൽ ഉള്ളതാവണം
അതായത് -അഭിസംബോധന , ആമുഖം ,പ്രധാന വിഷയം ,ഉപസംഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കണം.
4.മൂല്യനിർണ്ണയത്തിൽ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.
ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്.
രജിസ്ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.www.nrithanjali.com