- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യു.എം.സി 'കലോത്സവം 2014'ന്റെ വിജയികളെ പ്രഖ്യാപിച്ചു
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി ആൻഡ് കലോത്സവം' പര്യവസാനിച്ചു. ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിൻസെന്റ് ഡി പോൾസ് ഗേൾസ് സ്‌കൂളിൽ , 6 ഡിസംബർ (ശനി) രാവിലെ സബ്ജൂനിയർ ,ജൂനിയർ വിഭാഗങ്ങളുടെ കളറിങ് മത്സരത്തോടെ തുടങ്ങിയ 'കലോത്സവം' പ്രച്ഛന്നവേഷ മത്സരങ്ങളോടെ വൈകിട്ട് അവസാനിച്ചു. കലോത്സവത്തിലെ മത്
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി ആൻഡ് കലോത്സവം' പര്യവസാനിച്ചു. ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിൻസെന്റ് ഡി പോൾസ് ഗേൾസ് സ്‌കൂളിൽ , 6 ഡിസംബർ (ശനി) രാവിലെ സബ്ജൂനിയർ ,ജൂനിയർ വിഭാഗങ്ങളുടെ കളറിങ് മത്സരത്തോടെ തുടങ്ങിയ 'കലോത്സവം' പ്രച്ഛന്നവേഷ മത്സരങ്ങളോടെ വൈകിട്ട് അവസാനിച്ചു. കലോത്സവത്തിലെ മത്സരങ്ങളുടെ അന്തിമ ഫലം ചുവടെ.
കവിതാപാരായണം (സീനിയർ), ഒന്നാം സ്ഥാനം : സപ്താ രാമൻ, രണ്ടാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാർ, മൂന്നാം സ്ഥാനം : അമ്മാനുവേൽ ഏലിയാസ്
ഇംഗ്ലീഷ് പ്രസംഗം (സീനിയർ) ഒന്നാം സ്ഥാനം : അലിസാ ഏലിയാസ്, രണ്ടാം സ്ഥാനം : നവ്യ ലാലു, മൂന്നാം സ്ഥാനം : ഋഷികേശ് ബിജു
ഇംഗ്ലീഷ് പ്രസംഗം (സീനിയർ) ഒന്നാം സ്ഥാനം : അലിസാ ഏലിയാസ്, രണ്ടാം സ്ഥാനം : നവ്യ ലാലു, മൂന്നാം സ്ഥാനം : ഋഷികേശ് ബിജു
മലയാളം പ്രസംഗം (സീനിയർ)ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാർ, രണ്ടാം സ്ഥാനം : അമ്മാനുവേൽ ഏലിയാസ്
പ്രച്ഛന്നവേഷം (സീനിയർ) ഒന്നാം സ്ഥാനം : സപ്താ രാമൻ, രണ്ടാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാർ
പെൻസിൽ ചിത്രരചന (സീനിയർ)ഒന്നാം സ്ഥാനം : സപ്താ രാമൻ, രണ്ടാം സ്ഥാനം : അലിസാ ഏലിയാസ് , മൂന്നാം സ്ഥാനം : ഏയ്‌ലീൻ എൽസ റെജി
ലളിത ഗാനം (സീനിയർ) ഒന്നാം സ്ഥാനം : ബ്രിറ്റോ പേരപ്പാടൻ, രണ്ടാം സ്ഥാനം : അലിനാ സുസൻ ഷിജി, മൂന്നാം സ്ഥാനം : ലെയ എലിസബെത്ത് ജോസ്
മോണോ ആക്ട് (സീനിയർ) ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാർ
കവിതാപാരായണം (ജൂനിയർ)ഒന്നാം സ്ഥാനം : ഹെസ്സ മേരി പോൾ, രണ്ടാം സ്ഥാനം : ജോസഫ് ചെറിയാൻ & വയലിൻ സാറ, മൂന്നാം സ്ഥാനം : തേജാ റോസ് റ്റിജോ
പ്രസംഗം ഇംഗ്ലീഷ് (ജൂനിയർ) ഒന്നാം സ്ഥാനം : ഹരിണി മീനാക്ഷി സുന്ദരം, രണ്ടാം സ്ഥാനം : ജോസഫ് ചെറിയാൻ, മൂന്നാം സ്ഥാനം : തേജാ റോസ് റ്റിജോ
പ്രസംഗം മലയാളം (ജൂനിയർ) ഒന്നാം സ്ഥാനം : ഹെസ്സ മേരി പോൾ, രണ്ടാം സ്ഥാനം : ക്രിസ്റ്റ ജിജി, മൂന്നാം സ്ഥാനം : ജോസഫ് ചെറിയാൻ
പ്രച്ഛന്നവേഷം (ജൂനിയർ) ഒന്നാം സ്ഥാനം : മിഷേൽ ഫിലിപ്പ് സെറിൻ,രണ്ടാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാർ
കളറിങ് (ജൂനിയർ) ഒന്നാം സ്ഥാനം : അഷ്‌ന ജോബി, രണ്ടാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാർ, മൂന്നാം സ്ഥാനം : വയലിൻ സാറ
പെൻസിൽ ചിത്രരചന (ജൂനിയർ) ഒന്നാം സ്ഥാനം : വയലിൻ സാറ , രണ്ടാം സ്ഥാനം : തേജാ റോസ് റ്റിജോ, മൂന്നാം സ്ഥാനം : ആൻസ്റ്റിനാ മേരി അനിത്ത്
ലളിത ഗാനം (ജൂനിയർ) ഒന്നാം സ്ഥാനം : ജോസഫ് ചെറിയാൻ, രണ്ടാം സ്ഥാനം : വയലിൻ സാറ, മൂന്നാം സ്ഥാനം : ഹന്നാ വർഗീസ്
മോണോ ആക്ട് (ജൂനിയർ) ഒന്നാം സ്ഥാനം : ഹെസ്സ മേരി പോൾ
കഥ പറച്ചിൽ (സബ്ജൂനിയർ) ഒന്നാം സ്ഥാനം : ക്രിസ്‌റോം ജിജി, രണ്ടാം സ്ഥാനം : സ്വര രാമൻ നമ്പൂതിരി, മൂന്നാം സ്ഥാനം : അന്നബെൽ ബിജു
പ്രച്ഛന്നവേഷം (സബ്ജൂനിയർ) ഒന്നാം സ്ഥാനം : സ്വര രാമൻ നമ്പൂതിരി,
രണ്ടാം സ്ഥാനം : ഹന്നാ മിറിയം ജോസ്
മൂന്നാം സ്ഥാനം : സാമുവേൽ റോഷിത്ത് ഹാരിസ് ജോർജ്
കളറിങ് (സബ്ജൂനിയർ) ഒന്നാം സ്ഥാനം : ഏലിഷ് റോസ് പ്രവീൺ, രണ്ടാം സ്ഥാനം : സെറാ ബിനു അന്തിനാട് & വേദ മറിയം തോമസ്
മൂന്നാം സ്ഥാനം : ഹരിത മീനാക്ഷി സുന്ദരം
ആക്ഷൻ സോങ്ങ് (സബ്ജൂനിയർ) ഒന്നാം സ്ഥാനം : സിയോണ രാജേഷ്, രണ്ടാം സ്ഥാനം : സാറ ബിനു അന്തിനാട്, മൂന്നാം സ്ഥാനം : അന്നബെൽ ബിജു
ദേശീയ ഗാനം (സീനിയർ ഗ്രൂപ്പ്) ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാറും സംഘവും, രണ്ടാം സ്ഥാനം : ആദർശ് വർഗീസും സംഘവും
ദേശീയ ഗാനം (ജൂനിയർ ഗ്രൂപ്പ് ) ഒന്നാം സ്ഥാനം : ആൻസ്റ്റിനാ മേരി അനിത്തും സംഘവും, രണ്ടാം സ്ഥാനം : റ്റിയാ മറിയം ടിജോയും സംഘവും, മൂന്നാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാറും സംഘവും
'നൃത്താഞ്ജലി & കലോത്സവ' ത്തിന്റെ എല്ലാ ചിത്രങ്ങളും ഡബ്ല്യു.എം.സി യുടെ ഫേസ്‌ബുക്ക് പേജിൽ വരും ദിവസങ്ങളിൽ ലഭ്യമാകും https://www.facebook.com/wmcirl .
'നൃത്താഞ്ജലി & കലോത്സവ'ത്തിന്റെയും വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 28 ന് നടക്കുന്ന ഡബ്ല്യു.എം.സി യുടെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ നിർവഹിക്കുന്നതാണ്.'നൃത്താഞ്ജലി & കലോത്സവ'ത്തിന്റെ കലാപ്രതിഭയെയും കലാതിലകത്തെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്നതാണ്.
'നൃത്താഞ്ജലി & കലോത്സവം 2014' നോട് സജ്ജീവമായി സഹകരിച്ച എല്ലാ കൊച്ചു കലാകാരന്മാർക്കും കലാകാരികൾക്കും അവരുടെ മാതാപിതാകൾക്കും ഡബ്ല്യു.എം.സി അയർലണ്ട് പ്രോവിന്‌സിന്റെ എല്ലാ വിധ നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു.