- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി ഫെഡറേഷൻ പൊതുയോഗം ഏപ്രിൽ 21 ന്
വേൾഡ് മലയാളി ഫെഡറേഷൻഅയർലണ്ട് ഘടകത്തിന്റെ വാർഷിക പൊതുയോഗം ഏപ്രിൽ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് BLANCHADSTOWN CROWNE PLAZA ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു ,വാർഷിക പൊതുയോഗത്തിൽ ഗ്ലോബൽ ചെയർമാൻ ശ്രീ പ്രിൻസ്പള്ളിക്കുന്നേൽ മുഖ്യ അതിഥി ആയിരിക്കും കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായി മാറിക്കഴിഞ്ഞ സംഘടയുടെ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ഏവരേയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു
വേൾഡ് മലയാളി ഫെഡറേഷൻഅയർലണ്ട് ഘടകത്തിന്റെ വാർഷിക പൊതുയോഗം ഏപ്രിൽ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് BLANCHADSTOWN CROWNE PLAZA ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു ,വാർഷിക പൊതുയോഗത്തിൽ ഗ്ലോബൽ ചെയർമാൻ ശ്രീ പ്രിൻസ്പള്ളിക്കുന്നേൽ മുഖ്യ അതിഥി ആയിരിക്കും
കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായി മാറിക്കഴിഞ്ഞ സംഘടയുടെ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ഏവരേയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു
Next Story