- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രോവിൻസ്
കിങ്സ്റ്റൺ: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്തജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷൻ രാജ്യത്തെ ആദ്യ മലയാളി സംഘടനയായിപ്രവർത്തനം ആരംഭിച്ചു. ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിൽ ചേർന്നആദ്യ സമ്മേളനത്തിൽ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ്പള്ളിക്കുന്നേൽ നേരിട്ടെത്തിയാണ് പുതിയ പ്രൊവിൻസിന് രൂപം നൽകിയത്. ഡോ. ജോസഫ് തോമസ് (കോഓർഡിനേറ്റർ), മോഹൻ കുമാർ (പ്രസിഡന്റ്),രാജേഷ് ബാലചന്ദർ (വൈസ് പ്രസിഡന്റ്), പ്രേംരാജ് ഗോപാലകൃഷ്ണൻ(സെക്രട്ടറി), ഡെന്നിസ് സേവ്യർ (ട്രെഷറർ), ബിനോൾ രാജേഷ് (ജോയിന്റ്സെക്രട്ടറി), വത്സമ്മ തോമസ് (ചാരിറ്റി കോഓർഡിനേറ്റർ), ജോസി ജോസഫ്കൾച്ചറൽ കോഓർഡിനേറ്റർ), അമ്പിളി പ്രേംരാജ് (വിമൻസ് ഫോറം)എന്നിവരെ മുഖ്യ ഭാരവാഹികളായി യോഗത്തിൽ തിരഞ്ഞെടുത്തു. ഫാ. ജോൺചരുവിള, ഫാ. തോമസ് ചപ്രാത്ത് എന്നിവർ സംഘടനയുടെ ജമൈക്കയിലെരക്ഷാധികാരികളായി പ്രവർത്തിക്കും.
കിങ്സ്റ്റൺ: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്തജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷൻ രാജ്യത്തെ ആദ്യ മലയാളി സംഘടനയായിപ്രവർത്തനം ആരംഭിച്ചു. ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിൽ ചേർന്നആദ്യ സമ്മേളനത്തിൽ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ്പള്ളിക്കുന്നേൽ നേരിട്ടെത്തിയാണ് പുതിയ പ്രൊവിൻസിന് രൂപം നൽകിയത്.
ഡോ. ജോസഫ് തോമസ് (കോഓർഡിനേറ്റർ), മോഹൻ കുമാർ (പ്രസിഡന്റ്),രാജേഷ് ബാലചന്ദർ (വൈസ് പ്രസിഡന്റ്), പ്രേംരാജ് ഗോപാലകൃഷ്ണൻ(സെക്രട്ടറി), ഡെന്നിസ് സേവ്യർ (ട്രെഷറർ), ബിനോൾ രാജേഷ് (ജോയിന്റ്സെക്രട്ടറി), വത്സമ്മ തോമസ് (ചാരിറ്റി കോഓർഡിനേറ്റർ), ജോസി ജോസഫ്കൾച്ചറൽ കോഓർഡിനേറ്റർ), അമ്പിളി പ്രേംരാജ് (വിമൻസ് ഫോറം)എന്നിവരെ മുഖ്യ ഭാരവാഹികളായി യോഗത്തിൽ തിരഞ്ഞെടുത്തു. ഫാ. ജോൺചരുവിള, ഫാ. തോമസ് ചപ്രാത്ത് എന്നിവർ സംഘടനയുടെ ജമൈക്കയിലെരക്ഷാധികാരികളായി പ്രവർത്തിക്കും.
Next Story