- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവവേദനകൊണ്ട് നിലവിളിച്ച് യുവതി; പുഞ്ചിരിയോടെ സെൽഫിയെടുത്ത് സഹോദരി: വമ്പൻ ഹിറ്റായൊരു സെൽഫിയുടെ കഥ
യുവതി പ്രസവവേദനകൊണ്ട് പുളയുന്നതിന്റെ പശ്ചാത്തലത്തിൽ സഹോദരി ഇട്ട സെൽഫി വൈറലാകുന്നു. ടെക്‌സാസിലാണ് അപൂർവമായ ഈ സംഭവമുണ്ടായത്. കേറ്റ് അർമെൻഡാറിസ് ആണ് സ്വന്തം സഹോദരിയായ കിമ്പർലിയുടെ പ്രസവവേദയ്ക്കിടയിലും സെൽഫിയെടുത്തത്. കേറ്റ് എടുത്ത സെൽഫിയിൽ ആശുപത്രി കിടക്കയിൽ വേദനകൊണ്ട് പുളഞ്ഞ് കൈകൾകൊണ്ട് കണ്ണ്‌പൊത്തി കരയുന്ന അവസ്ഥയിലാണ് സഹോദരി. കേറ്റ് തന്നെയാണ് ഈ സെൽഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും. പ്രസവചിത്രത്തിനെതിരെ ചില വിമർശനവുമായി രംഗത്തെത്തിയെങ്കിലും അത് തമാശയായെടുക്കാനാണ് കേറ്റിന് താൽപര്യം. ഫോട്ടോഗ്രാഫറും അഞ്ചു കുട്ടികളുടെ മാതാവുമാണ് കേറ്റ്. താൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നവർക്ക് കേറ്റ് ഇത് സംബന്ധിച്ച് കൃത്യമായ മറുപടിയും നൽകുന്നുണ്ട്.
യുവതി പ്രസവവേദനകൊണ്ട് പുളയുന്നതിന്റെ പശ്ചാത്തലത്തിൽ സഹോദരി ഇട്ട സെൽഫി വൈറലാകുന്നു. ടെക്‌സാസിലാണ് അപൂർവമായ ഈ സംഭവമുണ്ടായത്.
കേറ്റ് അർമെൻഡാറിസ് ആണ് സ്വന്തം സഹോദരിയായ കിമ്പർലിയുടെ പ്രസവവേദയ്ക്കിടയിലും സെൽഫിയെടുത്തത്. കേറ്റ് എടുത്ത സെൽഫിയിൽ ആശുപത്രി കിടക്കയിൽ വേദനകൊണ്ട് പുളഞ്ഞ് കൈകൾകൊണ്ട് കണ്ണ്‌പൊത്തി കരയുന്ന അവസ്ഥയിലാണ് സഹോദരി. കേറ്റ് തന്നെയാണ് ഈ സെൽഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.
പ്രസവചിത്രത്തിനെതിരെ ചില വിമർശനവുമായി രംഗത്തെത്തിയെങ്കിലും അത് തമാശയായെടുക്കാനാണ് കേറ്റിന് താൽപര്യം. ഫോട്ടോഗ്രാഫറും അഞ്ചു കുട്ടികളുടെ മാതാവുമാണ് കേറ്റ്. താൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നവർക്ക് കേറ്റ് ഇത് സംബന്ധിച്ച് കൃത്യമായ മറുപടിയും നൽകുന്നുണ്ട്.
Next Story



