കോഴിക്കോട് : സ്ത്രീ ശാക്തീകരണത്തിനു വേണ്ടി നിർഭയേത്താടെമുന്നേറുക. 1920 ൽ വനിതദിന സന്ദേശം ഉരുത്തിരിയുമ്പഴായിരുന്ന അതേ അവസ്ഥയിൽ തന്നെയാണ് 2017 ൽ എത്തി നിൽക്കുമ്പോഴും വസ്ത്രശാലകളിലെയും മറ്റു തൊഴിലിടങ്ങളിലെയും സ്ത്രീകളുടെ അവസ്ഥയെന്ന്വിമൺ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡേയ്‌സി ബാലസുബ്രമണ്യം.

വിമൺ ഇന്ത്യ സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ സുരക്ഷയുംഅവകാശങ്ങളും ഉറ പ്പു വരുത്തുന്നതിന് സർക്കാർ ബോധവൽകരണ ക്യാമ്പ്നടത്തണമെന്ന് കമ്മിറ്റി ആവശ്യെപ്പട്ടു.

യോഗ ത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എകെ സുഹ്‌റാബി, വൈസ്പ്രസിഡന്റ് ലസിത, ട്രഷറർ കെ.പി സുഫീറ എന്നിവർ സംസാരിച്ചു.