- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത വോളീബോൾ താരങ്ങൾക്ക് കേരള പൊലീസിൽ അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25
തിരുവനന്തപുരം: വനിതവോളിബോൾ താരങ്ങൾക്ക് കേരള പൊലീസിൽ അവസരം. യോഗ്യത പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സായുധ ബറ്റാലിയനുകളിൽ ഹവിൽദാർ തസ്തികയിൽ നിയമനം ലഭിക്കും. യോഗ്യത മാനദ്ണ്ഡങ്ങൾ ഹയർസെക്കൻഡറിയോ തത്തുല്യമോ യോഗ്യത ഉണ്ടായിരിക്കണം. യൂണിവേഴ്സിറ്റി / ജൂനിയർ/ യൂത്ത്/ സീനിയർ/ സ്‌കൂൾ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് അന്തസ്സംസ്ഥാനദേശീയ തലത്തിലുള്ള മത്സരങ്ങളിൽ യോഗ്യത നേടിയിരിക്കണം. കുറഞ്ഞത് 152 സെ.മീ. ഉയരമുണ്ടായിരിക്കണം.പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരമുണ്ടാവണം. പ്രായപരിധി: 2018 ജനുവരി ഒന്നാം തീയതി കണക്കാക്കി 18നും 26നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. അപേക്ഷഫോം പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. താപാലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക. www.keralapolice.gov.in
തിരുവനന്തപുരം: വനിതവോളിബോൾ താരങ്ങൾക്ക് കേരള പൊലീസിൽ അവസരം. യോഗ്യത പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സായുധ ബറ്റാലിയനുകളിൽ ഹവിൽദാർ തസ്തികയിൽ നിയമനം ലഭിക്കും.
യോഗ്യത മാനദ്ണ്ഡങ്ങൾ
ഹയർസെക്കൻഡറിയോ തത്തുല്യമോ യോഗ്യത ഉണ്ടായിരിക്കണം.
യൂണിവേഴ്സിറ്റി / ജൂനിയർ/ യൂത്ത്/ സീനിയർ/ സ്‌കൂൾ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് അന്തസ്സംസ്ഥാനദേശീയ തലത്തിലുള്ള മത്സരങ്ങളിൽ യോഗ്യത നേടിയിരിക്കണം.
കുറഞ്ഞത് 152 സെ.മീ. ഉയരമുണ്ടായിരിക്കണം.
പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരമുണ്ടാവണം.
പ്രായപരിധി: 2018 ജനുവരി ഒന്നാം തീയതി കണക്കാക്കി 18നും 26നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം.
അപേക്ഷഫോം പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. താപാലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
www.keralapolice.gov.in