മുളന്തുരുത്തി:സാർവ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി നായംകുളംറോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വനിതാ ഫോറം നായംകുളത്ത് വനിതാ റാലിസംഘടിപ്പിച്ചു. റാലി വനിതാ ഫോറം പ്രസിഡന്റ് എം.കെ.ഉഷ ഉദ്ഘാടനം ചെയ്തു.വനിതാഫോറം ഭാരവാഹികളായ ശാന്ത വേണുഗോപാൽ, ഷൈനി സ ജോൾ, അമ്പിളി ജയൻ തുടങ്ങിയവർപ്രസംഗിച്ചു.