- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാനിൽ തൊഴിൽ സമയം അഞ്ചു മണിക്കൂറായി നിജപ്പെടുത്തി; സ്വകാര്യമേഖലയിൽ ആറുമണിക്കൂറും ആഴ്ചയിൽ രണ്ടു ദിവസം അവധിയും
മസ്‌ക്കറ്റ്: റമദാൻ മാസത്തിലെ തൊഴിൽ സമയം പുനക്രമീകരിച്ചു കൊണ്ട് രാജ്യത്ത് ഉത്തരവിറങ്ങി. പൊതുമേഖലയിലുള്ളവർക്ക് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തി സമയം. അതേസമയം, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ സമയം ആറ് മണിക്കൂറായി കുറച്ചിട്ടുണ്ടെന്ന് മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി അറിയിച്ചു. ദിവസം ആറ് മണിക്കൂർ വീതം ആഴ്ചയിൽ 30 മണിക്കൂർ മാത്രമേ ജോലി ചെയ്യിക്കാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
മസ്‌ക്കറ്റ്: റമദാൻ മാസത്തിലെ തൊഴിൽ സമയം പുനക്രമീകരിച്ചു കൊണ്ട് രാജ്യത്ത് ഉത്തരവിറങ്ങി. പൊതുമേഖലയിലുള്ളവർക്ക് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തി സമയം. അതേസമയം, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ സമയം ആറ് മണിക്കൂറായി കുറച്ചിട്ടുണ്ടെന്ന് മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി അറിയിച്ചു.
ദിവസം ആറ് മണിക്കൂർ വീതം ആഴ്ചയിൽ 30 മണിക്കൂർ മാത്രമേ ജോലി ചെയ്യിക്കാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Next Story