തീവ്രവാദ ആക്രമണങ്ങൾക്കെതിരെ യൂറോപ്പ് ജാഗ്രത പാലിക്കണമെന്ന് വത്തിക്കാൻ കർദിനാൾ; ഇസ്ലാം മതഭ്രാന്തിനെതിരെ നിശ്ചയദാർഡ്യത്തോടെ പോരാടേണ്ടതുണ്ടെന്നും കർദിനാൾ റോബർട്ട് സാറ
- Share
- Tweet
- Telegram
- LinkedIniiiii
വത്തിക്കാൻ സിറ്റി: തീവ്രവാദ ആക്രമണങ്ങൾക്കെതിരെ യൂറോപ്പ് ജാഗ്രത പാലിക്കണമെന്ന് വത്തിക്കാൻ കർദിനാൾ റോബർട്ട് സാറ. ഇസ്ലാം മതഭ്രാന്തിനെതിരെ നിശ്ചയദാർഡ്യത്തോടെ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു റോബർട്ട് സാറയുടെ പ്രതികരണം.
ഇസ്ലാം മതഭ്രാന്ത് അതിന്റെ യുദ്ധം അവസാനിപ്പിക്കുകയില്ല. പ്രാകൃതർ എല്ലായ്‌പ്പോഴും സമാധാനത്തിന്റെ ശത്രുക്കളാണ്. പാശ്ചാത്യർ, ഇന്ന് ഫ്രാൻസ് ഇത് മനസിലാക്കണമെന്നും കർദിനാൾ ട്വീറ്റ് ചെയ്തു.
മറുനാടന് ഡെസ്ക്
Next Story