- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: വാടകത്തർക്കത്തെ തുടർന്ന് കേരളത്തിനു ലഭിക്കേണ്ട ഫുട്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരം നഷ്ടമായി. ഇന്ത്യ- ഗുവാം മൽസര വേദി ബംഗളൂരുവിലേക്ക് മാറ്റിയതായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. നവംബർ 12 ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മൽസരം നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന്റെ അമിത വാടകയാണ് വേദ
ന്യൂഡൽഹി: വാടകത്തർക്കത്തെ തുടർന്ന് കേരളത്തിനു ലഭിക്കേണ്ട ഫുട്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരം നഷ്ടമായി. ഇന്ത്യ- ഗുവാം മൽസര വേദി ബംഗളൂരുവിലേക്ക് മാറ്റിയതായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. നവംബർ 12 ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മൽസരം നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന്റെ അമിത വാടകയാണ് വേദി മാറ്റാൻ കാരണം. ഒരു മൽസരത്തിന് 34 ലക്ഷം രൂപയാണ് വാടക ആവശ്യപ്പെട്ടത്.
Next Story